Arun Alat feat. Sathyabhama - Thalolam - translation of the lyrics into French

Lyrics and translation Arun Alat feat. Sathyabhama - Thalolam




Thalolam
Thalolam
താലോലം കുഞ്ഞീരെ
Berce-moi, mon petit
തായേടപ്പോയിന്
Ta maman est partie
പാലത്തിനക്കര
Sur l'autre côté du pont
പാലിന് പോയിന്
Elle va chercher du lait
താലോലം കുഞ്ഞീരെ
Berce-moi, mon petit
തായേടപ്പോയിന്
Ta maman est partie
പാലത്തിനക്കര
Sur l'autre côté du pont
പാലിന് പോയിന്
Elle va chercher du lait
പാലുംകൊണ്ടിപ്പോ വരും കുഞ്ഞേ നിന്നമ്മ
Ta maman ramènera du lait, mon petit
കരയാതെ വിളിക്കാതെ
Ne pleure pas, ne m'appelle pas
ഉറങ്ങണം കുഞ്ഞേ നീ
Dors, mon petit
കരയാതെ വിളിക്കാതെ
Ne pleure pas, ne m'appelle pas
ഉറങ്ങണം കുഞ്ഞേ നീ
Dors, mon petit
കുഞ്ഞി കരഞ്ഞാല്
Si le bébé pleure
കണ്ണ് കലങ്ങൂലെ
Ses yeux se rempliront de larmes
കരഞ്ഞ് വിളിച്ചാല്
S'il pleure et m'appelle
കൂറ്റുമടക്കൂലേ
Il n'aura plus de place dans le berceau
കരഞ്ഞ് വിളിച്ചാല്
S'il pleure et m'appelle
കൂറ്റുമടക്കൂലേ
Il n'aura plus de place dans le berceau
പാലാലെ പാൽക്കഞ്ഞി
Je te préparerai une bouillie de lait
വെച്ചു തരാം കുഞ്ഞേ
Avec du lait, mon petit
നെയ്യാലെ നെയ്യപ്പം
Je te ferai cuire du pain au beurre
ചുട്ടു തരാം കുഞ്ഞേ
Avec du beurre, mon petit
നെയ്യാലെ നെയ്യപ്പം
Je te ferai cuire du pain au beurre
ചുട്ടു തരാം കുഞ്ഞേ
Avec du beurre, mon petit
വാവേ വാവാവോ വാവേ വാവാവോ
Dodo, dodo
വാവേ വാവാവോ വാവേ വാവാവോ
Dodo, dodo





Writer(s): Traditional Folk

Arun Alat feat. Sathyabhama - Thalolam
Album
Thalolam
date of release
20-06-2020



Attention! Feel free to leave feedback.