Johnson feat. K. J. Yesudas - Azhake Nin - translation of the lyrics into French

Lyrics and translation Johnson feat. K. J. Yesudas - Azhake Nin

Azhake Nin
Azhake Nin
അഴകേ...
Ma beauté...
നിൻ മിഴിനീർമണിയീ കുളിരിൽ തൂവരുതേ...
Ne laisse pas tes larmes de diamant se refroidir...
അഴകേ., നിൻ മിഴിനീർമണിയീ കുളിരിൽ തൂവരുതേ
Ma beauté, ne laisse pas tes larmes de diamant se refroidir
കരളേ., നീയെന്റെകിനാവിൽ മുത്തുപൊഴിക്കരുതേ
Mon cœur, ne parsème pas de perles dans mes rêves
പരിഭവങ്ങളിൽ മൂടിനിർത്തുമീ വിരഹവേളതൻ നൊമ്പരം
Les reproches m’enferment dans le chagrin de cette période de séparation
ഉൾക്കുടന്നയിൽ കോരിയിന്നു ഞാനെന്റെ ജീവനിൽ പങ്കിടാം...
J’offre à l’intérieur mon cœur et je partage ma vie...
ഒരു വെൺമുകിലിനു മഴയിതളേകിയ
Comme un nuage blanc avec des feuilles de pluie
പൂന്തിരയഴകിനുമിണയഴകാമെൻ - അഴകേ നിൻ മിഴിനീർമണിയീ കുളിരിൽ തൂവരുതേ
La beauté de la lune pleine est comparable à la tienne Ma beauté, ne laisse pas tes larmes de diamant se refroidir
കരളേ നീയെന്റെ കിനാവിൽ മുത്തു പൊഴിക്കരുതേ
Mon cœur, ne parsème pas de perles dans mes rêves
തുറയുണരുമ്പോൾ മീൻവലകളുലയുമ്പോൾ തരിവളയിളകും തിരയിൽ-നിൻ മൊഴി കേൾക്കേ
Lorsque je me réveille, lorsque les filets de pêche se balancent, ton message tremble dans les vagues
ചെന്താരകപ്പൂവാടിയിൽ താലംവിളങ്ങി
Dans le jardin de la fleur rouge-étoile, le tambour brille
ഏഴാംകടൽ തീരങ്ങളിൽ ഊഞ്ഞാലൊരുങ്ങീ
Sur les rives des sept mers, une balançoire est prête
രാവിൻ... ഈണവുമായ്...
La nuit... avec la mélodie...
ആരോ പാടുമ്പോൾ
Quelqu’un chante
ഒരു വെൺമുകിലിനു മഴയിതളേകിയ പൂന്തിരയഴകിനുമിണയഴകാമെൻ- അഴകേ...
Comme un nuage blanc avec des feuilles de pluie, la beauté de la lune pleine est comparable à la tienne Ma beauté...
(F)അഴകേ., നിൻ മിഴിനീർ മണിയീ കുളിരിൽ തൂവരുതേ
(F)Ma beauté, ne laisse pas tes larmes de diamant se refroidir
കരളേ., നീയെന്റെ കിനാവിൽ മുത്തുപൊഴിക്കരുതേ
Mon cœur, ne parsème pas de perles dans mes rêves
പൂന്തുറയാകെ ചാകരയിൽ മുഴുകുമ്പോൾ
Lorsque tout le jardin s’immerge dans la fête
പൊന്നല ചൂടി പാമരവുമിളകുമ്പോൾ
Lorsque le palmier se balance, portant des ornements en or
കാലിൽ ചിലമ്പാടുന്നൊരീ-
Les grelots sonnent à tes pieds
തീരങ്ങൾ പൂകാൻ
Pour atteindre les rives
നീയെൻ കിനാ പാലാഴിയിൽ നീരാടി വായോ...
Tu nageais dans mon rêve, dans l’océan, oh...
കാണാ... കടലൊടിയിൽ...
Je vois... le naufrage de la mer...
മേലേ... പൂമുടിയിൽ...
Au-dessus... dans tes cheveux fleuris...
ഒരു വെൺമുകിലിനു മഴയിതളേകിയ പൂന്തിരയഴകിനുമിണയഴകാമെൻ- അഴകേ...
Comme un nuage blanc avec des feuilles de pluie, la beauté de la lune pleine est comparable à la tienne Ma beauté...
(M)അഴകേ., നിൻ മിഴിനീർമണിയീ കുളിരിൽ തൂവരുതേ
(M)Ma beauté, ne laisse pas tes larmes de diamant se refroidir
കരളേ., നീയെന്റെകിനാവിൽ മുത്തുപൊഴിക്കരുതേ
Mon cœur, ne parsème pas de perles dans mes rêves
പരിഭവങ്ങളിൽ മൂടിനിർത്തുമീ വിരഹവേളതൻ നൊമ്പരം
Les reproches m’enferment dans le chagrin de cette période de séparation
ഉൾക്കുടന്നയിൽ കോരിയിന്നു ഞാനെന്റെ ജീവനിൽ പങ്കിടാം...
J’offre à l’intérieur mon cœur et je partage ma vie...
ഒരു വെൺമുകിലിനു മഴയിതളേകിയ
Comme un nuage blanc avec des feuilles de pluie
പൂന്തിരയഴകിനുമിണയഴകാമെൻ - അഴകേ നിൻ മിഴിനീർമണിയീ കുളിരിൽ തൂവരുതേ
La beauté de la lune pleine est comparable à la tienne Ma beauté, ne laisse pas tes larmes de diamant se refroidir
കരളേ നീയെന്റെ കിനാവിൽ മുത്തു പൊഴിക്കരുതേ
Mon cœur, ne parsème pas de perles dans mes rêves
End...
Fin...

Writer(s): O N V KURUP, JOHNSON

Attention! Feel free to leave feedback.