Lyrics Oh Dilruba - Hariharan , K. S. Chithra
ഓ
ദിൽറുബാ.
ഇനി
സംഗമോത്സവം
ഓ...
ദിൽറുബാ.
ഇനി
സംഗമോത്സവം.
നിന്റെ
അഴകിലെ.
അഗ്നിരേഖയിൽ.
വീഴുവാൻ
വരും.
ശലഭമാണു
ഞാൻ!
ഓ
ബാദുഷാ.
ഇത്
സർഗ്ഗസംഗമം.
ഓ
ബാദുഷാ.
ഇത്
സർഗ്ഗസംഗമം.
നിശാഗന്ധി
പൂത്തുലഞ്ഞു
നിലാവിന്റെ
കൂടുറങ്ങി
ഇന്നല്ലയോ
രതിപാർവ്വണം.
നിശാഗന്ധി
പൂത്തുലഞ്ഞു
നിലാവിന്റെ
കൂടൊരുങ്ങി
ഇന്നല്ലയോ
രതിപാർവ്വണം.
ഓ.
അരികത്തു
നീ
വരുമ്പോൾ
തുളുമ്പുന്നു
പാനപാത്രം.
അനശ്വരമീ
വസന്തം
അനഘമെൻ
ആത്മരാഗം
മധുമധുരിമയായ്
യൗവ്വനം.
ദിൽറുബാ.
ഓ...
ദിൽറുബാ.
ഇനി
സംഗമോത്സവം
ഓ
ബാദുഷാ.
ഇത്
സർഗ്ഗസംഗമം.
എടുക്കുമ്പോൾ
ആയിരങ്ങൾ
തൊടുക്കുമ്പോൾ
ആയിരങ്ങൾ
മലരമ്പുകൾ
പുളകങ്ങളായ്.
എടുക്കുമ്പോൾ
ആയിരങ്ങൾ
തൊടുക്കുമ്പോൾ
ആയിരങ്ങൾ
മലരമ്പുകൾ
പുളകങ്ങളായ്.
ഒരിക്കലും
മായുകില്ലീ
അനവധ്യമോഹ
രാത്രി
ഒരിക്കലും
മായുകില്ലീ
അനവധ്യമോഹ
രാത്രി
പാൽക്കടലലയായ്
എന്മനം
ബാദുഷാ.
ഓ...
ദിൽറുബാ.
ഇനി
സംഗമോത്സവം
ഓ
ബാദുഷാ.
ഇത്
സർഗ്ഗസംഗമം.
നിന്റെ
അഴകിലെ.
അഗ്നിരേഖയിൽ.
വീഴുവാൻ
വരും.
ശലഭമാണു
ഞാൻ!
Attention! Feel free to leave feedback.