Lyrics and translation K. J. Yesudas feat. S. Janaki - Kattuthulli Kayalolam (From "Kavadiyattom")
Добавлять перевод могут только зарегистрированные пользователи.
Kattuthulli Kayalolam (From "Kavadiyattom")
Капли ветра над лагуной (Из фильма "Kavadiyattom")
കാറ്റു
തുള്ളി
കായലോളം
തിരുവാതിരയാടി
Капли
ветра
над
лагуной,
как
танец
Тируватира,
പാട്ടു
പാടി
പുഞ്ചവയൽക്കിളിയേ
നീ
വായോ
Пой
песню,
птичка
рисового
поля,
не
умолкай.
ധനുമാസക്കുളിർ
ചൂടും
കതിരാടും
നെല്പ്പാടം
Прохлада
и
тепло
месяца
Дхану,
колосья
на
рисовом
поле,
മണവാട്ടിയേപ്പോൽ
മലർകന്യയേപ്പോൽ
Как
невеста,
как
цветочная
дева,
ചമഞ്ഞാലോലം
മാനത്തു
നോക്കിക്കിടക്കുന്നു
Украшенная,
нежная,
смотрит
в
небо,
സൂര്യനെയോ
മണിചന്ദ്രനെയോ
На
солнце
или
луну,
സൂര്യപ്പടപ്പൊന്നു
വെയിലിനെയോ
На
золотой
солнечный
свет,
വെള്ളിക്കസവിഴച്ചേലിയലും
На
серебряно-красное
одеяние,
മഞ്ഞിൽ
കുതിർന്ന
നിലാവിനെയോ
На
лунный
свет,
пропитанный
прохладой.
(കാറ്റു
തുള്ളി...)
(Капли
ветра...)
ചെത്തുവഴിയോരത്തെ
ചെന്തെങ്ങിനൊക്കത്തെ
У
дороги,
где
растут
кокосовые
пальмы,
പൊന്നും
കുടങ്ങളിലാരാരോ
പാലമൃതാക്കി
(2)
Кто-то
превратил
молоко
в
нектар
в
золотых
кувшинах
(2)
ചമ്പാവിൻ
നെന്മണി
പൊന്മണി
Аромат
чампаки,
золотой
аромат,
ചന്തത്തിൽ
ചായുമ്പോൾ
Разливается
по
рынку,
കിളിയാട്ടാൻ
പോന്നവളേ
നിന്റെ
Девушка,
достойная
птичьего
танца,
твой
വളപാടും
തന്നാനം
Браслет
и
ножные
браслеты,
എന്റെ
പാട്ടിനു
താളം
തന്നേ
Дают
ритм
моей
песне.
(കാറ്റു
തുള്ളി...)
(Капли
ветра...)
കാട്ടുകോഴിക്കില്ലല്ലോ
പൊന്നോണോം
സംക്രാന്തീം
Дикие
куры
не
знают
ни
Онам,
ни
Санкранти,
പിന്നെയെന്തിനൊരൂഞ്ഞാലും
പൂപ്പൊലിപ്പാട്ടും
(2)
Тогда
зачем
им
качели
и
песни,
полные
цветов?
(2)
മീട്ടുമ്പോൾ
മൺകളിവീണയും
Когда
играешь
на
глиняной
флейте,
മാറ്റൊത്ത
പൊന്നാകും
Она
становится
как
золото,
വരൂ
പോകാം
അക്കരെ
നമ്മുടെ
Пойдем,
дорогая,
на
тот
берег,
കുയിൽ
പാടും
കുന്നല്ലോ
На
холм,
где
поет
кукушка,
അങ്ങു
പൂത്തിരുവോണം
നാളെ
Там
завтра
расцветет
праздник
Онам.
(കാറ്റു
തുള്ളി...)
(Капли
ветра...)
Rate the translation
Only registered users can rate translations.
Attention! Feel free to leave feedback.