S. P. Balasubrahmanyam - Ee Kadalum Marukadalum - Original - translation of the lyrics into French

Lyrics and translation S. P. Balasubrahmanyam - Ee Kadalum Marukadalum - Original




Ee Kadalum Marukadalum - Original
Ee Kadalum Marukadalum - Original
കടലും മറു കടലും ഭൂമിയും മാനവും കടന്നേ
Ces mers et ces autres mers, la terre et le ciel, je les ai traversées
ഈരേഴു പതിനാലു ലോകങ്ങൾ കാണാൻ
Pour voir ces sept fois quatorze mondes
ഇവിടുന്നു പോണവരേ
Mon amour, qui part d'ici
അവിടെ മനുഷ്യനുണ്ടോ അവിടെ മതങ്ങളുണ്ടോ (ഈ കടലും)
Y a-t-il des hommes là-bas, y a-t-il des religions là-bas ? (Ces mers)
ഇവിടെ മനുഷ്യൻ ജീവിച്ചിരുന്നതായ്
Ici, l'homme vivait, dit-on
ഇതിഹാസങ്ങൾ നുണ പറഞ്ഞു
Les histoires mentent
ഈശ്വരനെ കണ്ടു ഇബിലീസിനെ കണ്ടു
J'ai vu Dieu, j'ai vu le diable
ഇതു വരെ മനുഷ്യനെ കണ്ടില്ല
Je n'ai jamais vu l'homme
കണ്ടില്ല കണ്ടില്ല മനുഷ്യനെ കണ്ടില്ല (ഈ കടലും)
Je n'ai pas vu, je n'ai pas vu, je n'ai pas vu l'homme (Ces mers)
ഇവിടെ സമത്വം പൂവിട്ടിരുന്നതായ്
Ici, l'égalité a fleuri, dit-on
വെറുതെ മതങ്ങൾ നുണ പറഞ്ഞു
Les religions mentent
ഹിന്ദുവിനെ കണ്ടു മുസൽമാനെ കണ്ടു
J'ai vu l'hindou, j'ai vu le musulman
ഇതു വരെ മനുഷ്യനെ കണ്ടില്ല
Je n'ai jamais vu l'homme
കണ്ടില്ല കണ്ടില്ല മനുഷ്യനെ കണ്ടില്ല...
Je n'ai pas vu, je n'ai pas vu, je n'ai pas vu l'homme...
കടലും മറു കടലും ഭൂമിയും മാനവും കടന്നേ
Ces mers et ces autres mers, la terre et le ciel, je les ai traversées
ഈരേഴു പതിനാലു ലോകങ്ങൾ കാണാൻ
Pour voir ces sept fois quatorze mondes
ഇവിടുന്നു പോണവരേ
Mon amour, qui part d'ici





Writer(s): G DEVARAJAN, VARMA VAYALAR RAMA


Attention! Feel free to leave feedback.