Lyrics and translation Sujatha - Kristhiya Jeevitam
Добавлять перевод могут только зарегистрированные пользователи.
Kristhiya Jeevitam
La vie chrétienne
ക്രിസ്തീയ
ജീവിതം
സൌഭാഗ്യ
ജീവിതം
La
vie
chrétienne
est
une
vie
de
bonheur
കര്ത്താവിന്
കുഞ്ഞുങ്ങള്ക്കാനന്ദദായകം
(2)
Elle
apporte
de
la
joie
au
Seigneur
(2)
കഷ്ടങ്ങള്
വന്നാലും
നഷ്ടങ്ങള്
വന്നാലും
Même
si
les
difficultés
arrivent
et
si
les
pertes
surviennent
ശ്രീയേശു
നായകന്
കൂട്ടാളിയാണേ
(2)
(ക്രിസ്തീയ.)
Jésus-Christ,
le
chef,
est
toujours
avec
toi
(2)
(chrétien)
ലോകത്തിന്
താങ്ങുകള്
നീങ്ങിപ്പോയീടുമ്പോള്
Lorsque
les
soutiens
du
monde
disparaissent
ലോകരെല്ലാവരും
കൈവെടിഞ്ഞീടുമ്പോള്
(2)
Lorsque
tout
le
monde
te
tourne
le
dos
(2)
സ്വന്തസഹോദരര്
തള്ളിക്കളയുമ്പോള്
Lorsque
tes
propres
frères
te
rejettent
യോസേഫിന്
ദൈവമെന്
കൂട്ടാളിയല്ലോ
(2)
(ക്രിസ്തീയ.)
Dieu
a
toujours
été
avec
Joseph
(2)
(chrétien)
അന്ധകാരം
ഭൂവില്
വ്യാപരിച്ചീടുമ്പോള്
Lorsque
les
ténèbres
envahissent
la
terre
രാജാക്കള്
നേതാക്കള്
ശത്രുക്കളാകുമ്പോള്
(2)
Lorsque
les
rois
et
les
chefs
deviennent
des
ennemis
(2)
അഗ്നികുണ്ഡത്തിലും
സിംഹക്കുഴിയിലും
Dans
le
four
ardent
et
dans
la
fosse
aux
lions
ദാനിയേലിന്
ദൈവമെന്
കൂട്ടാളിയാണേ
(2)
(ക്രിസ്തീയ.)
Dieu
était
avec
Daniel
(2)
(chrétien)
ഇത്ര
നല്ലിടയന്
ഉത്തമസ്നേഹിതന്
Avec
un
si
bon
berger,
un
si
grand
ami
നിത്യനാം
രാജനെന്
കൂട്ടാളിയായാല്
(2)
Avec
le
Roi
éternel
à
tes
côtés
(2)
എന്തിനീ
ഭാരങ്ങള്
എന്തിനീ
വ്യാകുലം
Pourquoi
ces
poids,
pourquoi
cette
inquiétude
?
കര്ത്താവിന്
കുഞ്ഞുങ്ങള്
പാട്ടു
പാടും
(2)
(ക്രിസ്തീയ.)
Chante,
mon
amour,
chante
pour
le
Seigneur
(2)
(chrétien)
Rate the translation
Only registered users can rate translations.
Writer(s): P.P. MATHEW
Attention! Feel free to leave feedback.