Добавлять перевод могут только зарегистрированные пользователи.
Melevinninmuttathaare (Female)
Кто на небесном дворе (Женский)
മേലേവിണ്ണിൻ
മുറ്റത്താരേ
വെള്ളിത്തിങ്കൾ
ദീപം
വെച്ചു
Кто
на
небесном
дворе
зажег
серебряный
светильник
луны,
ആടിപ്പാടും
മേടക്കാറ്റോ
രാവോ
То
ли
ветер
с
гор
танцует
и
поет,
то
ли
ночь?
ഓട്ടുരുളി
കുമ്പിൾ
കുത്തി
കുഞ്ഞുകുഞ്ഞു
നക്ഷത്രങ്ങൾ
Рассыпав
жемчуга,
приколов
бриллианты
— маленькие-маленькие
звёзды,
മിന്നാമിന്നി
പൂവായ്
കോർത്തതാരോ
Кто
сплел
из
мерцаний
цветы
огоньков?
ചിറ്റും
ചിലമ്പൊലിയുമായ്
ചുറ്റിവരും
പീലിതെന്നൽ
С
шепотом
колокольчиков,
со
всех
сторон
прилетает
перьевой
ветерок,
സന്ധ്യാനാമം
ചൊല്ലി
കേൾക്കും
നേരം
Время,
когда
слышишь
имя
заката.
മേലേവിണ്ണിൻ
മുറ്റത്താരേ
വെള്ളിത്തിങ്കൾ
ദീപം
വെച്ചു
Кто
на
небесном
дворе
зажег
серебряный
светильник
луны,
ആടിപ്പാടും
മേടക്കാറ്റോ
രാവോ
То
ли
ветер
с
гор
танцует
и
поет,
то
ли
ночь?
പത്തുവർണ്ണ
തിരിയിട്ട്
കുത്തുവിളക്കാരോ
നീട്ടി
Зажгла
десятьцветных
ламп,
протянула
светильники,
ഗായത്രി
മന്ത്രം
ചൊല്ലി
ഞാൻ
Я
читаю
мантру
Гаятри.
പാരിജാതപൂക്കൾചൂടി
കോടിമഞ്ഞിൻ
ചേലചുറ്റി
Укутавшись
в
золотое
сияние,
обвитая
парчой
из
жасмина,
ആരേയോ
സ്വപ്നം
കണ്ടു
ഞാൻ
Я
видела
кого-то
во
сне.
പൂങ്കാറ്റിൻ
കൈകൾതൊട്ടു
ലോലാക്കിൻ
താളംകേട്ടു
Коснулась
рук
цветочного
ветра,
услышала
ритм
колыбельной,
പൊൻപൂവിൻ
നാണം
കണ്ടു
തീരാപൂന്തേനുമുണ്ടു
Видела
стыд
золотого
цветка,
а
на
губах
— нектар.
ലോലമാം
പൂവെയിൽ
പീലികൾ
കണ്ടു
ഞാൻ
Я
видела
перья
на
нежных
лепестках.
മേലേവിണ്ണിൻ
മുറ്റത്താരേ
വെള്ളിത്തിങ്കൾ
ദീപം
വെച്ചു
Кто
на
небесном
дворе
зажег
серебряный
светильник
луны,
ആടിപ്പാടും
മേടക്കാറ്റോ
രാവോ
То
ли
ветер
с
гор
танцует
и
поет,
то
ли
ночь?
അല്ലിമുകിൽ
താമ്പാളത്തിൽ
ചന്ദനവും
ചാന്തും
വാങ്ങി
В
облачных
аллеях
взяла
сандал
и
росу,
പൂമെയ്യിൽ
മെല്ലേ
തൊട്ടു
ഞാൻ
И
осторожно
коснулась
ими
цветочного
тела.
ആട്ടുതൊട്ടിൽ
പാട്ടുംപാടി
അല്ലിമലരൂഞ്ഞാലാടി
Песню
пела
у
козьего
хлева,
качалась
на
качелях
из
лилий,
പൂവാക
തോപ്പിൽ
നിൽപ്പൂ
ഞാൻ
Я
стою
в
саду,
превратившись
в
цветок.
പൊന്നാമ്പൽ
തുമ്പിൽ
വീഴും
മാരിപ്പൂമുത്തും
തേടി
Ищу
жемчужины
дождя,
что
падают
на
золотые
тычинки,
മിന്നാരക്കാറ്റിൽ
മിന്നും
മഞ്ചാടി
പൂവും
നുള്ളി
Срываю
цветы,
что
сверкают
в
искрящемся
ветре,
നീലവാൽ
തുമ്പിയായ്
മെല്ലെ
ഞാൻ
പാറവേ
И
медленно
лечу,
будто
стрекоза
с
синим
хвостом.
മേലേവിണ്ണിൻ
മുറ്റത്താരേ
വെള്ളിത്തിങ്കൾ
ദീപം
വെച്ചു
Кто
на
небесном
дворе
зажег
серебряный
светильник
луны,
ആടിപ്പാടും
മേടക്കാറ്റോ
രാവോ
То
ли
ветер
с
гор
танцует
и
поет,
то
ли
ночь?
ഓട്ടുരുളി
കുമ്പിൾ
കുത്തി
കുഞ്ഞുകുഞ്ഞു
നക്ഷത്രങ്ങൾ
Рассыпав
жемчуга,
приколов
бриллианты
— маленькие-маленькие
звёзды,
മിന്നാമിന്നി
പൂവായ്
കോർത്തതാരോ
Кто
сплел
из
мерцаний
цветы
огоньков?
ചിറ്റും
ചിലമ്പൊലിയുമായ്
ചുറ്റിവരും
പീലിതെന്നൽ
С
шепотом
колокольчиков,
со
всех
сторон
прилетает
перьевой
ветерок,
സന്ധ്യാനാമം
ചൊല്ലി
കേൾക്കും
നേരം
Время,
когда
слышишь
имя
заката.
Rate the translation
Only registered users can rate translations.
Writer(s): Vidyasagar, Puthencherry Gireesh
Attention! Feel free to leave feedback.