G. Venugopal & Chitra - Peeli Kannezhuthi - traduction des paroles en anglais

Paroles et traduction G. Venugopal & Chitra - Peeli Kannezhuthi




Peeli Kannezhuthi
Peeli Kannezhuthi
നാ... നനനനനനനന
Na... nananananananana
പീലിക്കണ്ണെഴുതി, അഴകിൽ നിന്നവളെ
Peeli kannezuthi, azhakil ninnavale
ചുംബനമലരുമായ്, കനവിൽ വന്നവളേ
Chumbanamalarumaay, kanavil vannavalae
നിൻ മൊഴിയോ, കുളിരഴകോ
Nin mozhiyo, kulir azhako
സ്നേഹവസന്തമാർന്ന നിൻ പൂമനമോ
Snehavasantamaarna nin puumanamo
എന്നിലിന്നൊരാർദ്രഗാനമായ്
Ennilinnonraardraganaamaay
പീലിക്കണ്ണെഴുതി, അഴകിൽ നിന്നവളെ
Peeli kannezuthi, azhakil ninnavale
ചുംബനമലരുമായ്, കനവിൽ വന്നവളേ
Chumbanamalarumaay, kanavil vannavalae
അരികെ വരാൻ, ഞാൻ കാത്തുകാത്തു നിൽക്കയല്ലയോ
Arike varaan, naan kaathukaaththu nilkkayall ayo
പൊൻവനികൾ വിരിയാറായ്
Ponvanikal viri yaaraay
അരികെ വരാൻ, ഞാൻ കാത്തുകാത്തു നിൽക്കയല്ലയോ
Arike varaan, naan kaathukaaththu nilkkayall ayo
പൊൻവനികൾ വിരിയാറായ്
Ponvanikal viri yaaraay
പ്രാണനിലൂർന്നൊഴുകും ചന്ദ്രികയിൽ
Praanani loornnozhugum chandrikaiyil
കോമള വനമുരളീ മന്ത്രവുമായ്
Ko mala vanamuralee manthra vumaay
കാണാപ്പൂങ്കുയിൽ പാടുകയായ്
Kaanaa poonguyil paadugayaay
മേലേ പൊന്മയിലാടുകയായ്
Melae ponmayilaa dugaayaay
ഇതു നാമുണരും യാമം
Itu na munarum yaamam
പീലിക്കണ്ണെഴുതി, അഴകിൽ നിന്നവളെ
Peeli kannezuthi, azhakil ninnavale
ചുംബനമലരുമായ്, കനവിൽ വന്നവളേ
Chumbanamalarumaay, kanavil vannavalae
നിൻ മൊഴിയോ, കുളിരഴകോ
Nin mozhiyo, kulir azhako
സ്നേഹവസന്തമാർന്ന നിൻ പൂമനമോ
Snehavasantamaarna nin puumanamo
എന്നിലിന്നൊരാർദ്രഗാനമായ്
Ennilinnonraardraganaamaay
പീലിക്കണ്ണെഴുതി, അഴകിൽ നിന്നവളെ
Peeli kannezuthi, azhakil ninnavale
ചുംബനമലരുമായ്, കനവിൽ വന്നവളേ
Chumbanamalarumaay, kanavil vannavalae
പാടാം ഞാൻ, നീ ഏറ്റുപാടി നൃത്തമാടുമോ
Paadaam naan, nee ettu paadi naathamaad u mo
മോഹലയം നുരയാറായ്
Moha layam nura yaaraay
പാടാം ഞാൻ, നീ ഏറ്റുപാടി നൃത്തമാടുമോ
Paadaam naan, nee ettu paadi naathamaad u mo
മോഹലയം നുരയാറായ്
Moha layam nura yaaraay
മാനസമണിവീണാ തന്ത്രികളിൽ
Manasamani veenaa thanthri kalil
ദേവതരംഗിണികൾ ചിന്നുകയായ്
Devataranginika l chinnu kayaay
ഏതൊ സ്വർഗ്ഗമൊരുങ്ങുകയായ്
Etho swargam orungugayaay
എങ്ങോ മൗനം മായുകയായ്
Engo maunam maayugayaay
ഇതു നാമലിയും യാമം
Itu naamaliyum yaamam
പീലിക്കണ്ണെഴുതി, അഴകിൽ നിന്നവളെ
Peeli kannezuthi, azhakil ninnavale
ചുംബനമലരുമായ്, കനവിൽ വന്നവളേ
Chumbanamalarumaay, kanavil vannavalae
നിൻ മൊഴിയോ, കുളിരഴകോ
Nin mozhiyo, kulir azhako
സ്നേഹവസന്തമാർന്ന നിൻ പൂമനമോ
Snehavasantamaarna nin puumanamo
എന്നിലിന്നൊരാർദ്രഗാനമായ്
Ennilinnonraardraganaamaay
എന്നിലിന്നൊരാർദ്രഗാനമായ്
Ennilinnonraardraganaamaay
എന്നിലിന്നൊരാർദ്രഗാനമായ്
Ennilinnonraardraganaamaay





Writer(s): Johnson


Attention! N'hésitez pas à laisser des commentaires.