K. J. Yesudas - Pulayanar Maniyamma - traduction des paroles en anglais

Paroles et traduction K. J. Yesudas - Pulayanar Maniyamma




Pulayanar Maniyamma
Pulayanar Maniyamma
ആ... ആ... ആ...
Oh... Oh... Oh...
പുലയനാർ മണിയമ്മ പൂമുല്ലക്കാവിലമ്മ
Pulayanar Maniyamma, Goddess of the Jasmine Groves,
കലമാന്റെ മിഴിയുള്ള കളിത്തത്തമ്മ
With eyes like a doe, a playful beauty,
ആളിമാരൊത്തുകൂടി ആമ്പൽപ്പൂങ്കടവിങ്കൽ
Joined by the villagers, to the lotus pond's edge,
ആയില്ല്യപ്പൂനിലാവിൽ കുളിക്കാൻ പോയി
Under the moonlight, she went to bathe,
(പുലയനാർ)
(Pulayanar)
അരളികൾ പൂക്കുന്ന കരയിലപ്പോൾ നിന്ന
As she stood on the banks where the oleanders bloom,
മലവേടച്ചെറുക്കന്റെ മനം തുടിച്ചു
The young hunter's heart skipped a beat,
അവളുടെ പാട്ടിന്റെ ലഹരിയിലവൻ മുങ്ങി
In the ecstasy of her song, he was lost,
അവളുടെ പാട്ടിന്റെ ലഹരിയിലവൻ മുങ്ങി
In the ecstasy of her song, he was lost,
ഇളംകാറ്റിലിളകുന്ന വല്ലിപോലേ
Like a creeper swaying in the gentle breeze,
(പുലയനാർ)
(Pulayanar)
കേളിനീരാട്ടിനു കളിച്ചിറങ്ങീ അവൾ
For her playful bath, she entered,
താളത്തിൽ പാട്ടുപാടീ തുടിച്ചിറങ്ങീ
Singing in rhythm, her heart pounding,
അവളുടെ നെറ്റിയിലെ വരമഞ്ഞൾക്കുറിയാലേ
The turmeric mark on her forehead,
അരുവിയിൽ ചെമ്പൊന്നിൻ പൊടികലങ്ങീ
Made the river sparkle with golden dust,
(പുലയനാർ)
(Pulayanar)





Writer(s): P. Bhaskaran, V Dakshinamoorthy


Attention! N'hésitez pas à laisser des commentaires.