K. J. Yesudas - Tharum Thalirum (From ''Chilambu'') - traduction des paroles en anglais

Paroles et traduction K. J. Yesudas - Tharum Thalirum (From ''Chilambu'')




Tharum Thalirum (From ''Chilambu'')
Stars and Buds (From "Chilambu")
താരും തളിരും മിഴി പൂട്ടി
Stars and buds have closed their eyes,
താഴെ ശ്യാമാംബരത്തിൻ നിറമായി
Below, the night sky paints its hue.
താരും തളിരും മിഴി പൂട്ടി
Stars and buds have closed their eyes,
താഴെ ശ്യാമാംബരത്തിൻ നിറമായി
Below, the night sky paints its hue.
ഏകയായ് കേഴുംബോൾ കേൾപ്പൂ ഞാൻ നിൻ സ്വനം
When I feel alone, I hear your voice,
താവക നിൻ താരാട്ടുമായ്
Like a lullaby, it comes to me.
ദൂരെയേതോ കാനനത്തിൽ
From some distant forest it seems,
താരും തളിരും മിഴി പൂട്ടി
Stars and buds have closed their eyes,
താഴെ ശ്യാമാംബരത്തിൻ നിറമായി
Below, the night sky paints its hue.
പാതി മയക്കത്തിൽ നീ എന്റെ ചുണ്ടത്ത്
In half-slumber, upon my lips,
പുത്തിരി താളതിൽ കൊത്തിയപ്പോൾ
You traced a rhythm with a blade of grass.
പാതി മയക്കത്തിൽ നീ എന്റെ ചുണ്ടത്ത്
In half-slumber, upon my lips,
പുത്തിരി താളതിൽ കൊത്തിയപ്പോൾ
You traced a rhythm with a blade of grass.
കാൽ തള കിലുങ്ങിയോ
Did your anklets gently chime?
എന്റെ കണ്മഷി കലങ്ങിയോ
Did my kohl smudge with a dreamy haze?
കാൽ തള കിലുങ്ങിയോ കണ്മഷി കലങ്ങിയോ
Did your anklets chime, did my kohl smudge?
മാറത്തെ മുത്തിന്നു നാണം വന്നോ
Did your bosom blush with sweet shame?
ഉള്ളിൽ ഞാറ്റുവേല കാറ്റടിച്ചോ
Did the winds of love stir within?
താരും തളിരും മിഴി പൂട്ടി
Stars and buds have closed their eyes,
താഴെ ശ്യാമാംബരത്തിൻ നിറമായി
Below, the night sky paints its hue.
തന്നാരം പാടുന്ന സന്ധ്യക്കു
In the evening, when crickets sing,
ഞാനൊരു പട്ടു ഞൊറിയിട്ട കോമരമാകും
I'll become a dancer in silk attire.
തന്നാരം പാടുന്ന സന്ധ്യക്കു
In the evening, when crickets sing,
ഞാനൊരു പട്ടു ഞൊറിയിട്ട കോമരമാകും
I'll become a dancer in silk attire.
തുള്ളി ഉറഞ്ഞു ഞാൻ കാവാകെ തീണ്ടുമ്പോൾ
As dew gathers, I'll touch every flower,
തുള്ളി ഉറഞ്ഞു ഞാൻ കാവാകെ തീണ്ടുമ്പോൾ
As dew gathers, I'll touch every flower,
മഞ്ഞ പ്രസാദത്തിൽ ആറാടി
Bathing in the golden moonlight's grace,
വരു കന്യകേ നീ കൂടെ പോരു
Come, my maiden, join me in this dance.
താരും തളിരും മിഴി പൂട്ടി
Stars and buds have closed their eyes,
താഴെ ശ്യാമാംബരത്തിൻ നിറമായി
Below, the night sky paints its hue.
ഏകയായ് കേഴുംബോൾ കേൾപ്പൂ ഞാൻ നിൻ സ്വനം
When I feel alone, I hear your voice,
താവക നിൻ താരാട്ടുമായ്
Like a lullaby, it comes to me.
ദൂരെയേതോ കാനനത്തിൽ
From some distant forest it seems,
താരും തളിരും മിഴി പൂട്ടി
Stars and buds have closed their eyes,
താഴെ ശ്യാമാംബരത്തിൻ നിറമായി
Below, the night sky paints its hue.





Writer(s): ouseppachan

K. J. Yesudas - Best of Yesudas
Album
Best of Yesudas
date de sortie
14-12-2016

1 Sagarangale (From ''Panchagni'')
2 Anuragini (From '' Oru Kudakezhil'')
3 Annaloonjal (From ''Purappadu'')
4 Tu Badi Masha (From ''His Highness Abdulla'')
5 Vaathil Pazhuthil (From ''Edanazhiyil Oru Kalocha'')
6 Elam Manjin (From ''Ninnishtam Ennishtam'')
7 Premodharanayi (From ''Kamaladhalam'')
8 Tharum Thalirum (From ''Chilambu'')
9 Gopangane (From ''Bharatham'')
10 Theeyiluruki (From ''Pomuttayidunna Thaaravu'')
11 Kannimavu Pootho (From ''Magic Lamp'')
12 Oruragamala (From ''Dhwani'')
13 Sayandhanam (From ''Kamaladhalam'')
14 Aathmavil Muttivilichath (From ''Aaranyakam'')
15 Maanasanilayil (From ''Dhwani'')
16 Vaathil Thurakkoo (From ''Five Star Hospital'')
17 Maranno Nee (From ''Five Star Hospital'')
18 Kaveri Padaamini (From ''Rajashilpi'')
19 Tharalitha Ravil (From ''Sooryamaanasam'')
20 Vellarappoomala Mele (From ''Varavelpu'')
21 Ithra Madurikkumo (From ''Five Star Hospital'')
22 Vaanampadi Etho (From ''Deshadanakili Karayarilya'')
23 Koottil Ninnum (From ''Thalavattom'')
24 Neermizhipeeliyil (From ''Vachanam '')
25 Poomottinu Kaineetti (From ''Magic Lamp'')
26 Poyikayil Kulirpoykayil (From ''Rajashilpi'')
27 Yamuna Nadhi (From ''Gaanamela'')
28 Pramadhavanam (From ''His Highness Abdulla'')
29 Ezhazhakumaay (From ''Kaakkakkum Poochakkum Kalyanam'')
30 Cherukulirala (From ''Gaanamela'')
31 Thusharabindhu (From ''Ashokante Ashwathikuttikku'')
32 Gopika Vasantham (From ''His Highness Abdulla'')
33 Anuragalola (From ''Dhwani'')
34 Unnikale Oru Kadha Parayaam (From ''Unnikale Oru Kadha Parayam'')
35 Aankuyile (From ''Dhwani'')
36 Anjusharangalum (From ''Parinayam'')
37 Omane Neeyoromal (From "Gaanamela")

Attention! N'hésitez pas à laisser des commentaires.