K. J. Yesudas - Vaathil Pazhuthil (From ''Edanazhiyil Oru Kalocha'') - traduction des paroles en anglais

Paroles et traduction K. J. Yesudas - Vaathil Pazhuthil (From ''Edanazhiyil Oru Kalocha'')




Vaathil Pazhuthil (From ''Edanazhiyil Oru Kalocha'')
Footfalls at the Doorway (From "Edanazhiyil Oru Kalocha")
വാതില്പ്പഴുതിലൂടെന് മുന്നില് കുങ്കുമം
Through the crack of the door, before me, saffron hues
വാരി വിതറും ത്രിസന്ധ്യ പോകെ
The departing twilight scatters like a blessing
അതിലോലമെന് ഇടനാഴിയില് നിന്
In the delicate corridor, I hear your
കളമധുരമാം കാലൊച്ച കേട്ടു
Sweet, melodious footfalls
മധുരമാം കാലൊച്ച കേട്ടു
Melodious footfalls I hear
വാതില്പ്പഴുതിലൂടെന് മുന്നില് കുങ്കുമം
Through the crack of the door, before me, saffron hues
വാരി വിതറും ത്രിസന്ധ്യ പോകെ
The departing twilight scatters like a blessing
അതിലോലമെന് ഇടനാഴിയില് നിന്
In the delicate corridor, I hear your
കളമധുരമാം കാലൊച്ച കേട്ടു
Sweet, melodious footfalls
മധുരമാം കാലൊച്ച കേട്ടു
Melodious footfalls I hear
ഹൃദയത്തിന് തന്തിയില് ആരോ വിരല്തൊടും
On the strings of my heart, someone's fingers play
മൃദുലമാം നിസ്വനം പോലെ
Like a gentle, silent melody
ഇലകളില് ജലകണം ഇറ്റു വീഴുപോലെന്
As if water droplets fall upon leaves
ഉയിരില് അമൃതം തളിച്ച പോലെ
As if nectar is sprinkled on my soul
തരളവിലോലം നിന് കാലൊച്ച കേട്ടു ഞാന്
I heard your soft, delicate footfalls
അറിയാതെ കോരിത്തരിച്ചു പോയി
And unknowingly, I shivered
അറിയാതെ കോരിത്തരിച്ചു പോയി
Unknowingly, I shivered
വാതില്പ്പഴുതിലൂടെന് മുന്നില് കുങ്കുമം
Through the crack of the door, before me, saffron hues
വാരി വിതറും ത്രിസന്ധ്യ പോകെ
The departing twilight scatters like a blessing
അതിലോലമെന് ഇടനാഴിയില് നിന്
In the delicate corridor, I hear your
കളമധുരമാം കാലൊച്ച കേട്ടു
Sweet, melodious footfalls
മധുരമാം കാലൊച്ച കേട്ടു
Melodious footfalls I hear
ഹിമബിന്ദു മുഖപടം ചാര്ത്തിയ പൂവിനെ
Like a bee yearning for a flower adorned with a mask of frost
മധുകരം മുകരാതെ ഉഴറും പോലെ
Unable to reach its nectar
അരിയ നിന് കാലൊച്ച ചൊല്ലിയ മന്ത്രത്തിന്
To the mantra chanted by your gentle steps
പൊരുളറിയാതെ ഞാന് നിന്നു
I stand here, unaware of its meaning
നിഴലുകള് കളമെഴുതുന്നൊരെന് മുന്നില്
Before me, where shadows dance and play
മറ്റൊരു സന്ധ്യയായ് നീ വന്നു
You arrive, like another twilight
മറ്റൊരു സന്ധ്യയായ് നീ വന്നു
You arrive, like another twilight
വാതില്പ്പഴുതിലൂടെന് മുന്നില് കുങ്കുമം
Through the crack of the door, before me, saffron hues
വാരി വിതറും ത്രിസന്ധ്യ പോകെ
The departing twilight scatters like a blessing
അതിലോലമെന് ഇടനാഴിയില് നിന്
In the delicate corridor, I hear your
കളമധുരമാം കാലൊച്ച കേട്ടു
Sweet, melodious footfalls
മധുരമാം കാലൊച്ച കേട്ടു
Melodious footfalls I hear





K. J. Yesudas - Best of Yesudas
Album
Best of Yesudas
date de sortie
14-12-2016

1 Sagarangale (From ''Panchagni'')
2 Anuragini (From '' Oru Kudakezhil'')
3 Annaloonjal (From ''Purappadu'')
4 Tu Badi Masha (From ''His Highness Abdulla'')
5 Vaathil Pazhuthil (From ''Edanazhiyil Oru Kalocha'')
6 Elam Manjin (From ''Ninnishtam Ennishtam'')
7 Premodharanayi (From ''Kamaladhalam'')
8 Tharum Thalirum (From ''Chilambu'')
9 Gopangane (From ''Bharatham'')
10 Theeyiluruki (From ''Pomuttayidunna Thaaravu'')
11 Kannimavu Pootho (From ''Magic Lamp'')
12 Oruragamala (From ''Dhwani'')
13 Sayandhanam (From ''Kamaladhalam'')
14 Aathmavil Muttivilichath (From ''Aaranyakam'')
15 Maanasanilayil (From ''Dhwani'')
16 Vaathil Thurakkoo (From ''Five Star Hospital'')
17 Maranno Nee (From ''Five Star Hospital'')
18 Kaveri Padaamini (From ''Rajashilpi'')
19 Tharalitha Ravil (From ''Sooryamaanasam'')
20 Vellarappoomala Mele (From ''Varavelpu'')
21 Ithra Madurikkumo (From ''Five Star Hospital'')
22 Vaanampadi Etho (From ''Deshadanakili Karayarilya'')
23 Koottil Ninnum (From ''Thalavattom'')
24 Neermizhipeeliyil (From ''Vachanam '')
25 Poomottinu Kaineetti (From ''Magic Lamp'')
26 Poyikayil Kulirpoykayil (From ''Rajashilpi'')
27 Yamuna Nadhi (From ''Gaanamela'')
28 Pramadhavanam (From ''His Highness Abdulla'')
29 Ezhazhakumaay (From ''Kaakkakkum Poochakkum Kalyanam'')
30 Cherukulirala (From ''Gaanamela'')
31 Thusharabindhu (From ''Ashokante Ashwathikuttikku'')
32 Gopika Vasantham (From ''His Highness Abdulla'')
33 Anuragalola (From ''Dhwani'')
34 Unnikale Oru Kadha Parayaam (From ''Unnikale Oru Kadha Parayam'')
35 Aankuyile (From ''Dhwani'')
36 Anjusharangalum (From ''Parinayam'')
37 Omane Neeyoromal (From "Gaanamela")

Attention! N'hésitez pas à laisser des commentaires.