Paroles et traduction M. G. Sreekumar - Meymasam (From "Natturajavu")
Добавлять перевод могут только зарегистрированные пользователи.
Meymasam (From "Natturajavu")
Meymasam (From "Natturajavu")
മനസ്സിനുള്ളിൽ
In
my
heart
മഴത്തുള്ളിയായ്
Like
drops
of
rain
തുള്ളിത്തുളിയ്ക്കും
It
keeps
dripping
ചെറിപ്പൂക്കൾ
Cherry
blossoms
ചിരിക്കാറ്റിൻ
Laughing
wind
ചെപ്പു
തുറക്കാൻ
To
open
the
lips
പമ്മിപ്പറക്കും
Bumbles
and
flies
മനസ്സിനുള്ളിൽ
In
my
heart
മഴത്തുള്ളിയായ്
Like
drops
of
rain
തുള്ളിത്തുളിയ്ക്കും
It
keeps
dripping
ചെറിപ്പൂക്കൾ
Cherry
blossoms
ചിരിക്കാറ്റിൻ
Laughing
wind
ചെപ്പു
തുറക്കാൻ
To
open
the
lips
പമ്മിപ്പറക്കും
Bumbles
and
flies
കുക്കുക്കു
കുയിൽക്കൂട്ടിൽ
Cuckoo
in
the
cuckoo's
nest
തുത്തുത്തു
തുയില്പ്പാട്ടിൽ
Lullaby
in
the
lullaby
പറയാൻ
മറന്നതെന്തെടോ
എടോ
What
did
I
forget
to
say,
dear?
പൊട്ടു
തൊട്ട
മെയ്
മാസം
May
month
adorned
with
a
bindi
മനസ്സിനുള്ളിൽ
In
my
heart
മഴത്തുള്ളിയായ്
Like
drops
of
rain
തുള്ളിത്തുളിയ്ക്കും
It
keeps
dripping
ചെറിപ്പൂക്കൾ
Cherry
blossoms
ചിരിക്കാറ്റിൻ
Laughing
wind
ചെപ്പു
തുറക്കാൻ
To
open
the
lips
പമ്മിപ്പറക്കും
Bumbles
and
flies
പറന്നു
പോകും
പ്രണയപ്രാവുകൾ
പാട്ടു
മീട്ടുന്നു
Lovebirds
fly
and
sing
പുലർ
നിലാവേ
നിന്നെ
ഞാനീ
പുതപ്പിൽ
മൂടുന്നു
Under
the
morning
moonlight,
I
cover
you
with
this
blanket
സുറുമ
മായും
മിഴികളിൽ
നീ
സൂര്യനാകുന്നു
Your
kohl-lined
eyes
shine
like
the
sun
സൂര്യകാന്തിച്ചെണ്ടുമല്ലിയിൽ
ഉമ്മ
വയ്ക്കുന്നൂ
The
sunflower
and
jasmine
kiss
കൊച്ചു
പിച്ചിക്കരിമ്പേ
എൻ
മുത്തുത്തരിമ്പേ
My
little
sugar
cane,
my
pearl
പിണങ്ങാതെടോ
എടോ
Don't
be
angry,
my
dear
തത്തി
തത്തും
മെയ്
മാസം
May
month
jumps
around
മനസ്സിനുള്ളിൽ
In
my
heart
മഴത്തുള്ളിയായ്
Like
drops
of
rain
തുള്ളിത്തുളിയ്ക്കും
It
keeps
dripping
ചെറിപ്പൂക്കൾ
Cherry
blossoms
ചിരിക്കാറ്റിൻ
Laughing
wind
ചെപ്പു
തുറക്കാൻ
To
open
the
lips
പമ്മിപ്പറക്കും
Bumbles
and
flies
ആപ്പിൾപ്പൂവിൻ
കവിളിൽ
നുള്ളും
ഏപ്രിലാവുന്നൂ
April
comes
with
a
pinch
on
the
cheek
of
the
apple
blossom
ആമസോൺ
നദി
നിന്റെ
മിഴിയിൽ
തെന്നിയൊഴുകുന്നൂ
The
Amazon
River
flows
through
your
eyes
കാതൽ
മാസം
കനവിനുള്ളിൽ
കവിത
മൂളുന്നു
The
month
of
love
hums
a
poem
in
my
dream
കണ്ണിലെഴുതാൻ
മഷിയൊരുക്കാൻ
മുകിലുലാവുന്നു
Clouds
float
to
prepare
ink
to
write
in
your
eyes
എന്റെ
മുല്ലക്കൊടിയേ
My
jasmine
creeper
എൻ
മഞ്ഞു
തുള്ളിയേ
My
snowflake
പിണങ്ങാതെടോ
എടോ
Don't
be
angry,
my
dear
മുത്തു
മുത്തു
മെയ്
മാസം
May
month,
a
string
of
pearls
മനസ്സിനുള്ളിൽ
In
my
heart
മഴത്തുള്ളിയായ്
Like
drops
of
rain
തുള്ളിത്തുളിയ്ക്കും
It
keeps
dripping
ചെറിപ്പൂക്കൾ
Cherry
blossoms
ചിരിക്കാറ്റിൻ
Laughing
wind
ചെപ്പു
തുറക്കാൻ
To
open
the
lips
പമ്മിപ്പറക്കും
Bumbles
and
flies
കുക്കുക്കു
കുയിൽക്കൂട്ടിൽ
Cuckoo
in
the
cuckoo's
nest
തുത്തുത്തു
തുയില്പ്പാട്ടിൽ
Lullaby
in
the
lullaby
പറയാൻ
മറന്നതെന്തെടോ
എടോ
What
did
I
forget
to
say,
dear?
പൊട്ടു
തൊട്ട
മെയ്
മാസം
May
month
adorned
with
a
bindi
മനസ്സിനുള്ളിൽ
In
my
heart
മഴത്തുള്ളിയായ്
Like
drops
of
rain
തുള്ളിത്തുളിയ്ക്കും
It
keeps
dripping
ഓ
ചെറിപ്പൂക്കൾ
Oh
cherry
blossoms
അ
ചിരിക്കാറ്റിൻ
And
laughing
wind
ചെപ്പു
തുറക്കാൻ
To
open
the
lips
പമ്മിപ്പറക്കും
Bumbles
and
flies
ഓ
യയി
യയി
യയിയെ
യായി
യായിയെ
Oh
yayi
yayi
yayiye
yayi
yayiye
Évaluez la traduction
Seuls les utilisateurs enregistrés peuvent évaluer les traductions.
Writer(s): m. jayachandran
Attention! N'hésitez pas à laisser des commentaires.