Текст песни1 Shyamavarnanu - K. S. Chithra , Sayan Anwar перевод на русский
ആ
ആ
ആ
ആ
ആആ
ആ
ആ
ആ
ആ
А-а-а-а-а,
а-а-а-а-а
ശ്യാമവർണ്ണനു
മൗലിയിലെന്നും
പീലിത്തിരുമുടി
ഞാൻ
Для
темноликого
я
стану
павлиньим
пером
на
его
короне
ചേലിലണിയും
കാൽത്തളയാകാൻ
ഗോപീഹൃദയമിതാ
Вот
сердце
Гопи,
желающее
стать
его
изящным
ножным
браслетом
യമുനാനദിയും
നെഞ്ചിലെഴുതും
മധുരാപുരി
തൻ
പ്രണയകാവ്യം
Река
Ямуна
пишет
в
своем
сердце
любовную
поэму
о
Мадхуре
പ്രേമ
മുരളീ
മധുരമായ്
കണ്ണൻ
പ്രാണസഖികൾക്കമൃതമായ്
Сладкая
флейта
любви
Каннана
— нектар
для
его
возлюбленных
ശ്യാമവർണ്ണനു
മൗലിയിലെന്നും
പീലിത്തിരുമുടി
ഞാൻ
Для
темноликого
я
стану
павлиньим
пером
на
его
короне
ചേലിലണിയും
കാൽത്തളയാകാൻ
ഗോപീഹൃദയമിതാ
Вот
сердце
Гопи,
желающее
стать
его
изящным
ножным
браслетом
അല്ലിയാമ്പൽപ്പൂവും
കണ്ണിറുക്കിപ്പറയും
കണ്ണൻ
കളിത്തോഴൻ
Даже
водяная
лилия,
подмигивая,
шепчет,
что
Каннан
— товарищ
по
играм
ദേവഹംസം
മൊഴിയും
മാധവൻ
തൻ
പ്രേമം
രാധേ
നിന്നിൽ
മാത്രം
Божественный
лебедь
поет,
что
любовь
Мадхавана
принадлежит
лишь
тебе,
Радха
മധുഭാഷിണി
ഭാമയിവളിൽ
മണിമാറിലണയ്ക്കുമോ
Обнимешь
ли
ты
эту
сладкоречивую
Бхаму,
прижав
к
своей
груди?
മൃദുപാണികൾ
മേനി
തഴുകും
നവരുഗ്മിണിയാണു
ഞാൻ
Я
новая
Рукмини,
чьи
нежные
руки
ласкают
твое
тело
കല്പകപ്പൂങ്കാവനത്തിൽ
വള്ളിക്കുണ്ടിൽ
മേഞ്ഞൂ
രാവിൽ
രാസകേളീലയം
ലാസ്യനടനാരവം
В
небесном
саду
среди
сплетений
ветвей
расцветает
ритм
ночного
танца
Раса
കാമമദനാമൃതം
മോഹസുഖ
താണ്ഡവം
Нектар
страсти,
неистовый
танец
сладкого
желания
ശ്യാമവർണ്ണനു
മൗലിയിലെന്നും
പീലിത്തിരുമുടി
ഞാൻ
Для
темноликого
я
стану
павлиньим
пером
на
его
короне
ചേലിലണിയും
കാൽത്തളയാകാൻ
ഗോപീഹൃദയമിതാ
Вот
сердце
Гопи,
желающее
стать
его
изящным
ножным
браслетом
നെഞ്ചിനുള്ളിൽ
നിറയും
മേഘവർണ്ണനിനിയും
എന്തേ
ഘനമൗനം
О
облачно-темный,
наполнивший
мое
сердце,
почему
ты
так
безмолвен?
കണ്ണനോടൊന്നിണങ്ങാൻ
ഇഷ്ടം
കൂടാൻ
പിണങ്ങാൻ
വേണം
കോടി
ജന്മം
Чтобы
любить
Каннана,
ссориться
и
мириться
с
ним,
мне
нужны
миллионы
жизней
മദിരോത്സവനാളുകൾക്കായ്മുകിൽ
വർണ്ണനു
മോഹമായ്
Облачноликий
жаждет
праздничных
дней
упоения
യമുനാനദി
വീണ്ടുമൊരു
നാൾ
പ്രണയാതുരയായ്
വരും
Река
Ямуна
вновь
потечет,
полная
томной
любви
കുന്നോളം
ഞാൻ
സ്നേഹം
തന്നു
അന്നേ
കണ്ണൻ
കാതിൽ
ചൊന്നു
എന്നും
എന്റേതല്ലേ
Я
подарила
тебе
горы
любви,
и
тогда
Каннан
прошептал
мне
на
ухо:
«Ты
ведь
всегда
моя?»
കണ്ണൻ
എന്റേതല്ലേ
Разве
Каннан
не
мой?
ഭാമ
നിന്റേതല്ലേ
രാധ
നിന്റേതല്ലേ
Разве
Бхама
не
твоя?
Разве
Радха
не
твоя?
ശ്യാമവർണ്ണനു
മൗലിയിലെന്നും
പീലിത്തിരുമുടി
ഞാൻ
Для
темноликого
я
стану
павлиньим
пером
на
его
короне
ചേലിലണിയും
കാൽത്തളയാകാൻ
ഗോപീഹൃദയമിതാ
Вот
сердце
Гопи,
желающее
стать
его
изящным
ножным
браслетом
ശ്യാമവർണ്ണനു
മൗലിയിലെന്നും
പീലിത്തിരുമുടി
ഞാൻ
Для
темноликого
я
стану
павлиньим
пером
на
его
короне
ചേലിലണിയും
കാൽത്തളയാകാൻ
ഗോപീഹൃദയമിതാ
Вот
сердце
Гопи,
желающее
стать
его
изящным
ножным
браслетом
ആ
ആ
ആ
ആ
ആ
А-а-а-а-а
Оцените перевод
Внимание! Не стесняйтесь оставлять отзывы.