Текст и перевод песни Chitra - Thumpayum Thulasiyum (From "Megham")
Добавлять перевод могут только зарегистрированные пользователи.
Thumpayum Thulasiyum (From "Megham")
Тумпайум Туласиюм (Из фильма "Мегхам")
തുമ്പയും
തുളസിയും
കുടമുല്ലപ്പൂവും
Базилик,
туласи
и
жасмин,
തൊഴുകൈയ്യായി
വിരിയണ
മലനാട്
Словно
руки,
сложенные
в
молитве,
в
горной
стране.
വേലയും
പൂരവും
കൊടിയേറും
കാവിൽ
Фестивали
и
праздники,
поднятие
флага
в
храме,
വെളിച്ചപ്പാടുറയണ
വള്ളുവനാട്
Озаренная
светом,
Валлуванада.
ഒരു
വേളിപ്പെണ്ണായി
ചമഞ്ഞൊരുങ്ങും
Как
невеста,
наряженная
и
украшенная,
നല്ലൊരു
നാട്
Прекрасная
страна.
തുമ്പയും
തുളസിയും
കുടമുല്ലപ്പൂവും
Базилик,
туласи
и
жасмин,
തൊഴുകൈയ്യായി
വിരിയണ
മലനാട്
Словно
руки,
сложенные
в
молитве,
в
горной
стране.
വേലയും
പൂരവും
കൊടിയേറും
കാവിൽ
Фестивали
и
праздники,
поднятие
флага
в
храме,
വെളിച്ചപ്പാടുറയണ
വള്ളുവനാട്
Озаренная
светом,
Валлуванада.
ഒരു
വേളിപ്പെണ്ണായി
ചമഞ്ഞൊരുങ്ങും
Как
невеста,
наряженная
и
украшенная,
നല്ലൊരു
നാട്
Прекрасная
страна.
മീനനിലാവിൽ
പുഴയിലെ
മീനുകൾ
В
лунном
свете
рыбы
в
реке,
മിഴിപൊത്തി
കളിയ്ക്കണ
നേരം
Закрыв
глаза,
играют.
കാർത്തിക
രാവിൽ
കളരിയിൽ
നീളെ
В
ночь
Картики
в
школе
боевых
искусств,
കൽവിളക്കെരിയണ
നേരം
Горят
каменные
лампы.
മാമ്പൂക്കൾ
വിരിയും
കൊമ്പിൽ
На
ветке
цветут
манго,
മലയണ്ണാനൊരു
ചാഞ്ചാട്ടം
Белка
резвится,
പൂവാലിപ്പൈയ്യോടൽപ്പം
С
прекрасной
бабочкой,
കുശലം
ചൊല്ലാൻ
സന്തോഷം
Радостно
болтает.
നാട്ടുമഞ്ഞിൽ.
കുളിച്ചോരുങ്ങീ
В
деревенском
тумане,
искупавшись
и
нарядившись,
നന്തുണിയിൽ
ശ്രുതി
മീട്ടീ
В
красивой
одежде,
напевая
мелодию,
അയലത്തെ
മാടത്തത്തെ
വായോ
Попугай
из
соседнего
дома
поет,
തുമ്പയും
തുളസിയും
കുടമുല്ലപ്പൂവും
Базилик,
туласи
и
жасмин,
തൊഴുകൈയ്യായി
വിരിയണ
മലനാട്
Словно
руки,
сложенные
в
молитве,
в
горной
стране.
വേലയും
പൂരവും
കൊടിയേറും
കാവിൽ
Фестивали
и
праздники,
поднятие
флага
в
храме,
വെളിച്ചപ്പാടുറയണ
വള്ളുവനാട്
Озаренная
светом,
Валлуванада.
കുടമണിയാട്ടും
കാലികൾ
മേയും
Звучат
колокольчики
на
шеях
коров,
пасущихся
തിനവയൽ
പൂക്കും
കാലം
На
цветущих
полях
проса.
മകരനിലാവിൻ
പുടവയുടുക്കും
Одетая
в
покрывало
лунного
света
Макара,
പാൽപ്പുഴയൊഴുകും
നേരം
Течет
река
молока.
കല്യാണപ്പെണ്ണിനു
ചൂടാൻ
Для
невесты,
മുല്ല
കൊടുക്കും
പൂപ്പാടം
Поле
жасмина
дарит
цветы.
കണ്ണാടിച്ചില്ലിൽ
നോക്കി
Глядя
в
осколок
зеркала,
കണ്ണെഴുതാനായി
ആകാശം
Небо
для
подводки
глаз.
മഴ
പൊഴിഞ്ഞാൽ
കുടം
നിറയെ
Если
идет
дождь,
кувшин
полон,
കതിരു
കൊയ്താൽ
കളം
നിറയെ
Если
урожай
собран,
поле
полно.
അയലത്തെ
മാട
ത്തത്തെ
വായോ
Попугай
из
соседнего
дома
поет,
തുമ്പയും
തുളസിയും
കുടമുല്ലപ്പൂവും
Базилик,
туласи
и
жасмин,
തൊഴുകൈയ്യായി
വിരിയണ
മലനാട്
Словно
руки,
сложенные
в
молитве,
в
горной
стране.
വേലയും
പൂരവും
കൊടിയേറും
കാവിൽ
Фестивали
и
праздники,
поднятие
флага
в
храме,
വെളിച്ചപ്പാടുറയണ
വള്ളുവനാട്
Озаренная
светом,
Валлуванада.
ഒരു
വേളിപ്പെണ്ണായി
ചമഞ്ഞൊരുങ്ങും
Как
невеста,
наряженная
и
украшенная,
നല്ലൊരു
നാട്
Прекрасная
страна.
അരമണിയായി
അരുവിയുണ്ടേ
Есть
ручей,
как
полумесяц,
കുരവയിടാൻ
കുരുവിയുണ്ടേ
Есть
воробей,
чтобы
чирикать,
അയലത്തെ
മാടത്തത്തേ
വായോ
Попугай
из
соседнего
дома,
спой!
Оцените перевод
Оценивать перевод могут только зарегистрированные пользователи.
Внимание! Не стесняйтесь оставлять отзывы.