K. J. Yesudas - Arikilillenkilum (From "Novel") текст песни

Текст песни Arikilillenkilum (From "Novel") - K. J. Yesudas




അരികിലിലെങ്കിലും
അരികിലിലെങ്കിലും അറിയുന്നു ഞാന്
നിന്റെ കരലാളനത്തിന്റെ മധുരസ്പര്ശം
അരികിലിലെങ്കിലും അറിയുന്നു ഞാന്
നിന്റെ കരലാളനത്തിന്റെ മധുരസ്പര്ശം
അകലെയാണെങ്കിലും കേള്ക്കുന്നു ഞാന്
നിന്റെ ദിവ്യാനുരാഗത്തിന് ഹൃദയസ്പന്ദം
അകലെയാണെങ്കിലും കേള്ക്കുന്നു ഞാന്
നിന്റെ ദിവ്യാനുരാഗത്തിന്റെ ഹൃദയസ്പന്ദം
ഇനിയെന്നും
ഇനിയെന്നും നിന് കരലാളനത്തിന്റെ മധുരസ്പര്ശം
അരികിലിലെങ്കിലും അറിയുന്നു ഞാന്
എവിടെയാണെങ്കി ലും ഓര്ക്കുന്നു ഞാനെന്നും
പ്രണയാര്ദ്രസുന്ദരമാ ദിവസം
എവിടെയാണെങ്കിലും ഓര്ക്കുന്നു ഞാനെന്നും
പ്രണയാര്ദ്രസുന്ദരമാ ദിവസം
ഞാനും നീയും നമ്മുടെ സ്വപ്നവും
തമ്മിലലിഞ്ഞൊരു നിറനിമിഷം
ഹൃദയങ്ങള് പങ്കിട്ട ശുഭമുഹൂര്ത്തം
അരികിലിലെങ്കിലും അറിയുന്നു ഞാന്
നിന്റെ കരലാളനത്തിന്റെ മധുരസ്പര്ശം
ഇനി വരില്ലെങ്കിലും കാണുന്നു ഞാന്
നിന്റെ തൂമന്ദഹാസത്തിന് രാഗഭാവം
ഇനി വരില്ലെങ്കിലും കാണുന്നു ഞാന്
നിന്റെ തൂമന്ദഹാസത്തിന് രാഗഭാവം
തൊട്ടും തൊടാതെയും എന്നും എന്നില്
പ്രേമഗന്ധം ചൊരിയും ലോലഭാവം
മകരന്ദം നിറയ്ക്കും വസന്തഭാവം
അരികിലിലെങ്കിലും അറിയുന്നു ഞാന്
നിന്റെ കരലാളനത്തിന്റെ മധുരസ്പര്ശം
അകലെയാ ണെങ്കിലും കേള്ക്കുന്നു ഞാന്
നിന്റെ ദിവ്യാനുരാഗത്തിന് ഹൃദയസ്പന്ദം
ഇനിയെന്നും
ഇനിയെന്നുമെന്നും നിന് കരലാളനത്തിന്റെ മധുരസ്പര്ശം
അരികിലിലെങ്കിലും അറിയുന്നു ഞാന്



Авторы: M JAYACHANDRAN, VIJAYAN EAST COAST, EAST COAST VIJAYAN



Внимание! Не стесняйтесь оставлять отзывы.