Текст и перевод песни K. S. Chithra feat. K. J. Yesudas - Ariyathe Ariyathe (From "Ravanaprabhu")
Добавлять перевод могут только зарегистрированные пользователи.
Ariyathe Ariyathe (From "Ravanaprabhu")
Ariyathe Ariyathe (From "Ravanaprabhu")
അറിയാതെ
അറിയാതെ
ഈ
Unaware,
unaware
of
these
പവിഴവാര്ത്തിങ്കളറിയാതെ.
coral
lips,
unaware.
അലയാന്
വാ
അലിയാന്
വാ
ഈ
Come,
come
wander,
come
frolic
on
this
പ്രണയതല്പത്തിലമരാന്
വാ.
plane
of
love,
come
love.
ഇതൊരമരഗന്ധര്വയാമം
This
is
a
celestial
Gandharva
realm
ഇതൊരനഘസംഗീതസല്ലാപം
This
is
a
pure,
celestial
musical
discourse
അല
ഞൊറിയുമാഷാഢതീരം
Oh,
the
whispering
shores
of
Ashadha
അതിലമൃതുപെയ്യുമീ
ഏഴാം
യാമം.
Where
nectar
showers
in
this
seventh
watch.
നീലശൈലങ്ങള്
നേര്ത്ത
മഞ്ഞാലെ
Azure
mountains
gently
tinged
with
saffron
നിന്നെ
മൂടുന്നുവോ.
Do
they
embrace
you?
രാജഹംസങ്ങള്
നിന്റെ
പാട്ടിന്റെ
Do
royal
swans
devour
the
butter
വെണ്ണയുണ്ണുന്നുവോ.
Of
your
song?
പകുതി
പൂക്കുന്ന
പാരിജാതങ്ങള്
Parijata
trees,
blossoming
in
part
പ്രാവുപോല്
നെഞ്ചിലമരുന്നോ.
Do
they
perch
on
your
bosom
like
doves?
കുറുകി
നില്ക്കുന്ന
നിന്റെ
യൗവ്വനം
Your
youth,
standing
aloof
and
shy
രുദ്രവീണായ്
പാടുന്നു.
Sings
like
a
Rudra
Veena.
നീ
ദേവശില്പമായ്
ഉണരുന്നു.
You
awaken
as
a
divine
sculpture.
ഇതൊരമരഗന്ധര്വ
യാമം
This
is
a
celestial
Gandharva
realm
ഇതൊരനഘസംഗീതസല്ലാപം
This
is
a
pure,
celestial
musical
discourse
അലഞൊറിയുമാഷാഢതീരം
Oh,
the
whispering
shores
of
Ashadha
അതിലമൃതുപെയ്യുമീ
ഏഴാം
യാമം.
Where
nectar
showers
in
this
seventh
watch.
വാര്മൃദംഗാദി
വാദ്യവൃന്ദങ്ങള്
Drums,
mridangas,
and
ensembles
of
instruments
വാനിലുയരുന്നുവോ.
Do
they
rise
in
the
sky?
സ്വര്ണ്ണകസ്തൂരി
കരകകളഭങ്ങള്
Do
golden
musk
and
lotus-shaped
cups
കാറ്റിലുതിരുന്നുവോ.
Float
in
the
wind?
അരിയമാന്പേടപോലെ
നീയെന്റെ
Like
an
areca
nut
tree,
when
you
അരികെ
വന്നൊന്നു
നില്ക്കുമ്പോള്.
Stand
by
my
side
for
a
moment.
മഴയിലാടുന്ന
ദേവദാരങ്ങള്
As
deodar
trees
dance
in
the
rain
മന്ത്രമേലാപ്പു
മേയുമ്പോള്.
When
they
don
their
enchanting
mantles.
നീ
വനവലാകയായ്
പാടുന്നോ...
Do
you
sing,
becoming
a
forest
goddess...
ഇതൊരമരഗന്ധര്വ
യാമം
This
is
a
celestial
Gandharva
realm
ഇതൊരനഘസംഗീതസല്ലാപം
This
is
a
pure,
celestial
musical
discourse
അലഞൊറിയുമാഷാഢതീരം
Oh,
the
whispering
shores
of
Ashadha
അതിലമൃതുപെയ്യുമീ
ഏഴാം
യാമം.
Where
nectar
showers
in
this
seventh
watch.
Оцените перевод
Оценивать перевод могут только зарегистрированные пользователи.
Внимание! Не стесняйтесь оставлять отзывы.