Sushin Shyam - Varum Varum текст песни

Текст песни Varum Varum - Sushin Shyam



വരും, വരും
തിരികെയിനി ഞാൻ വരും
യാത്രയിൽ ഒരു നാൾ
കാലം മാറും, നോവോ മാഞ്ഞിടും
ഇതേ വഴിയിൽ
വീണ്ടും വരും, ഞാൻ വരും
ഉടൽ, ഉയിർ തളർന്നു മണ്ണിൽ വീണു ഞാൻ
ഇനി എവിടെ മറയും ഇതിലെ
വരും, വരും
തിരികെയിനി ഞാൻ വരും
യാത്രയിൽ ഒരു നാൾ
കാലം മാറും, നോവോ മാഞ്ഞിടും
ഇതേ വഴിയിൽ
വീണ്ടും വരും, ഞാൻ വരും



Авторы: Sushin Shyam, Vinayak Sasikumar


Sushin Shyam - Maradona
Альбом Maradona
дата релиза
15-07-2019




Внимание! Не стесняйтесь оставлять отзывы.