Jassie Gift feat. Sithara Krishnakumar - Kili Penne Songtexte

Songtexte Kili Penne - Sithara Krishnakumar , Jassie Gift




ഒരാൾ കാണാനായി വന്നു പിന്നെ കൊണ്ടുപോകാൻ
നിന്നെ പിന്നെ ചുണ്ടിലൊരു പാട്ടും കൊണ്ടേ.
വാനം മേലെ ഹൂറി നീയോ.
വെൺചിറകു വീശി വീശി...
പൊൻകിനാവിൻ ലോകം പൂകും.
കാണാൻ പോണേ പൂരം നാളെ
ആളും കോളും കൂടെ പോര്...
പെണ്മണിക്കൊരു നാണം കണ്ടാ
ഹേ മായാമൊഞ്ചും മെയ്യിലാകെ.
മീൻ പിടയ്ക്കും കണ്ണ് രണ്ട്.
മാരിക്കാർ വാർമുടിയാളെ .
കിളി കിളി കിളിപ്പെണ്ണേ ...
മായാമൊഞ്ചും മെയ്യിലാകെ.
കിളി കിളി കിളിപ്പെണ്ണേ ...
മീൻ പിടയ്ക്കും കണ്ണ് രണ്ട് .
കിളി കിളി കിളിപ്പെണ്ണേ ...
മാരിക്കാർ വാർമുടിയാളെ .
തെയ് .തെയ് .തെയ് .തെയ് .തെയ് ...
കിളി കിളി കിളിപ്പെണ്ണേ ...
മായാമൊഞ്ചും മെയ്യിലാകെ.
കിളി കിളി കിളിപ്പെണ്ണേ ...
മീൻ പിടയ്ക്കും കണ്ണ് രണ്ട് .
കിളി കിളി കിളിപ്പെണ്ണേ ...
മാരിക്കാർ വാർമുടിയാളെ .
തെയ് .തെയ് .തെയ് .തെയ് .തെയ് .
ഹേ മച്ചറ മുത്തണി വാതിലങ്ങി
ശബ്ദം കേട്ടോടി പെണ്ണെ...
കട്ടിലിൽ പിച്ചക പൂക്കളൊരുങ്ങി
ചങ്കിടിയെന്താടി എന്താടി...
ചുറ്റും കൂടും കൂട്ടരെ വേണ്ടിനി കൂടാനാളായി .
പെണ്ണേ കാനേത്തായി...
നിന്റെ കാനേത്തായി...
നാളെ കാണാം നിന്നെ നാണം മൂടി ദാഹം കൂടി
ആകെ പൂമൂടി ...
നിക്കാഹായി നിക്കാഹായി മുത്തണി നിക്കാഹായി.
മുല്ലക്കാവിൽ പൂമഴപോൽ ഉള്ളുലയും പുഞ്ചിരിപോൽ
നെഞ്ചിലാകെ ഗഞ്ചിറയായ്...
ഹേയ് നല്ലിരവ് വന്നിറങ്ങി കൈയിലിടാൻ നൽ മെഹന്തി
കണ്ണുകളിൽ മയ്യെഴുതാടി...
കിളി കിളി കിളിപ്പെണ്ണേ ...
പൊൻചിറക് വീശുകില്ലേ
കിളി കിളി കിളിപ്പെണ്ണേ ...
അങ്ങകലെ പോവുകില്ലേ.
കിളി കിളി കിളിപ്പെണ്ണേ ...
മാരിക്കാർ വാർമുടിയാളെ .
ഹോയ് ...ഹോയ് ... ഹോയ് ...ഹോയ് ...
കിളി കിളി കിളിപ്പെണ്ണേ ...
പൊൻചിറക് വീശുകില്ലേ
കിളി കിളി കിളിപ്പെണ്ണേ ...
അങ്ങകലെ പോവുകില്ലേ.
കിളി കിളി കിളിപ്പെണ്ണേ ...
മാരിക്കാർ വാർമുടിയാളെ .
ഹോയ് ...ഹോയ് ...ഹോയ് ...ഹോയ് ...
മീൻ പിടയ്ക്കും കണ്ണ് രണ്ട് .
മായാമൊഞ്ചും മെയ്യിലാകെ.
മാരിക്കാർ വാർമുടിയാളെ .
പൊൻചിറക് വീശുകില്ലേ .
അങ്ങകലെ പോവുകില്ലേ.
ആളും കോളും കൂടെ പോര്...
പോര്... പോര്... പോര്... പോര്... പോര്...
നിക്കാഹായി നിക്കാഹായി മുത്തണി നിക്കാഹായി.
നിക്കാഹായി നിക്കാഹായി മുത്തണി നിക്കാഹായി.
നിക്കാഹായി നിക്കാഹായി മുത്തണി നിക്കാഹായി.
നിക്കാഹായി നിക്കാഹായി മുത്തണി നിക്കാഹായി.



Autor(en): Amit Trivedi, Rafeeq Ahamed




Attention! Feel free to leave feedback.