Songtexte Thalolam - Arun Alat feat. Sathyabhama
താലോലം
കുഞ്ഞീരെ
തായേടപ്പോയിന്
പാലത്തിനക്കര
പാലിന്
പോയിന്
താലോലം
കുഞ്ഞീരെ
തായേടപ്പോയിന്
പാലത്തിനക്കര
പാലിന്
പോയിന്
പാലുംകൊണ്ടിപ്പോ
വരും
കുഞ്ഞേ
നിന്നമ്മ
കരയാതെ
വിളിക്കാതെ
ഉറങ്ങണം
കുഞ്ഞേ
നീ
കരയാതെ
വിളിക്കാതെ
ഉറങ്ങണം
കുഞ്ഞേ
നീ
കുഞ്ഞി
കരഞ്ഞാല്
കണ്ണ്
കലങ്ങൂലെ
കരഞ്ഞ്
വിളിച്ചാല്
കൂറ്റുമടക്കൂലേ
കരഞ്ഞ്
വിളിച്ചാല്
കൂറ്റുമടക്കൂലേ
പാലാലെ
പാൽക്കഞ്ഞി
വെച്ചു
തരാം
കുഞ്ഞേ
നെയ്യാലെ
നെയ്യപ്പം
ചുട്ടു
തരാം
കുഞ്ഞേ
നെയ്യാലെ
നെയ്യപ്പം
ചുട്ടു
തരാം
കുഞ്ഞേ
വാവേ
വാവാവോ
വാവേ
വാവാവോ
വാവേ
വാവാവോ
വാവേ
വാവാവോ
Attention! Feel free to leave feedback.