K. J. Yesudas - Annaloonjal (From ''Purappadu'') Songtexte

Songtexte Annaloonjal (From ''Purappadu'') - K. J. Yesudas




ഇത്തിരി തേനിൽ പൊന്നുരച്ച്.
ഇത്തളിർ ചുണ്ടിൽ ഞാൻ തൊട്ടു വച്ചു...
അന്നലൂഞ്ഞാൽ പൊൻപടിയിൽ
ആട്... ആട്. ആടാട്...
അന്നലൂഞ്ഞാൽ പൊൻപടിയിൽ
ആട്... ആട്. ആടാട്...
ആലിലയിൽ പള്ളി കൊള്ളും
ആരോമലുണ്ണീ ആടാട്.
ആട്... ആട്... ആടാട്...
അന്നലൂഞ്ഞാൽ പൊൻപടിയിൽ
ആട്... ആട്. ആടാട്...
... ...
ഇത്തിരി തേനിൽ പൊന്നുരച്ച്.
ഇത്തളിർ ചുണ്ടിൽ ഞാൻ തൊട്ടു വച്ചു...
ഇത്തിരി തേനിൽ പൊന്നുരച്ച്.
ഇത്തളിർ ചുണ്ടിൽ ഞാൻ തൊട്ടു വച്ചു...
ഇത്തിരി തേനിൽ പൊന്നുരച്ച്.
ഇത്തളിർ ചുണ്ടിൽ ഞാൻ തൊട്ടു വച്ചു...
കൊഞ്ചും മൊഴിയിൽ തേനുതിരും
എന്റെ പൊന്നിൻ കുടമായി വളര്...
പൊന്നിൻ കുടമായി വളര്...
അന്നലൂഞ്ഞാൽ പൊൻപടിയിൽ
ആട്... ആട്. ആടാട്...
... ...
ഇത്തിരി പൂവിൻ പുഞ്ചിരിയോ, പോൽതിടമ്പേറ്റിയ പൗർണമിയോ
ഇത്തിരി പൂവിൻ പുഞ്ചിരിയോ, പോൽതിടമ്പേറ്റിയ പൗർണമിയോ
കന്നികത്തിരിൻ പാൽമണിയോ
എന്റെ കണ്ണിൽ വിടരും പൂക്കണിയോ
കണ്ണിൽ വിടരും പൂക്കണിയോ
അന്നലൂഞ്ഞാൽ പൊൻപടിയിൽ
ആട്... ആട്. ആടാട്...
ആലിലയിൽ പള്ളി കൊള്ളും
ആരോമലുണ്ണീ ആടാട്.
ആട്... ആട്... ആടാട്...




Attention! Feel free to leave feedback.