K. S. Chithra - Lokathin Songtexte

Songtexte Lokathin - K. S. Chithra




ലോകത്തിൻ പ്രകാശമേ സത്യത്തിൻ സുമാർഗ്ഗമേ
സ്നേഹത്തിൻ സ്വരൂപമേ ത്യാഗദീപമേ(female)
ലോകത്തിൻ പ്രകാശമേ സത്യത്തിൻ സുമാർഗ്ഗമേ
സ്നേഹത്തിൻ സ്വരൂപമേ ത്യാഗദീപമേ(female)
ലോകത്തിൻ പ്രകാശമേ സത്യത്തിൻ സുമാർഗ്ഗമേ
സ്നേഹത്തിൻ സ്വരൂപമേ ത്യാഗദീപമേ(chorus)
ഇരുളിലും മരണ നിഴലിലും
മരുവീഴും മർത്യനുമൊളി വീശാൻ
ഇരുളിലും മരണ നിഴലിലും
മരുവീഴും മർത്യനുമൊളി വീശാൻ
ഉയരത്തിൽനിന്നും ഉദയംചെയ്തൊരു ദീപം സൂര്യനായി.നീതി സൂര്യനായി
ലോകത്തിൻ പ്രകാശമേ
സത്യത്തിൻ സുമാർഗ്ഗമേ
സ്നേഹത്തിൻ സ്വരൂപമേ ത്യാഗദീപമേ(chorus)
വഴിതെറ്റി ഭൂവിലണഞ്ഞിടും മനുജനായി രക്ഷാവഴിയായി
വഴിതെറ്റി ഭൂവിലണഞ്ഞിടും മനുജനായി രക്ഷാവഴിയായി
സകലർക്കും വീണ്ടും ജന്മമേകി പുനഃരുദ്ധാനമേ
പുനഃരുദ്ധാനമേ
ലോകത്തിൻ പ്രകാശമേ സത്യത്തിൻ സുമാർഗ്ഗമേ
സ്നേഹത്തിൻ സ്വരൂപമേ ത്യാഗദീപമേ(chorus)
ലോകത്തിൻ പ്രകാശമേ സത്യത്തിൻ സുമാർഗ്ഗമേ
സ്നേഹത്തിൻ സ്വരൂപമേ ത്യാഗദീപമേ(chorus)




Attention! Feel free to leave feedback.