Songtexte Thozhuthu Madangum - Unni Menon
തൊഴുതുമടങ്ങും
സന്ധ്യയുമേതോ
വീഥിയിൽ
മറയുന്നു
ഈറന്മുടിയിൽ
നിന്നിറ്റിറ്റു
വീഴും
നീർമണി
തീർത്ഥമായ്
കറുകപ്പൂവിനു
തീർത്ഥമായി
തൊഴുതുമടങ്ങും
സന്ധ്യയുമേതോ
വീഥിയിൽ
മറയുന്നു
പഴയകോവിലിൻ
സോപാനത്തിൽ
പതിഞ്ഞൊരീണം
കേൾക്കുന്നു
ആ,
ആ
പഴയകോവിലിൻ
സോപാനത്തിൽ
പതിഞ്ഞൊരീണം
കേൾക്കുന്നു
അതിലൊരു
കല്ലോലിനി
ഒഴുകുന്നു
കടമ്പു
പൂക്കുന്നൂ
അനന്തമായ്
കാത്തുനിൽക്കും
ഏതോ
മിഴികൾ
തുളുമ്പുന്നു
തൊഴുതുമടങ്ങും
സന്ധ്യയുമേതോ
വീഥിയിൽ
മറയുന്നു
ഇവിടെ
ദേവകൾ
ഭൂമിയെ
വാഴ്ത്തി
കവിതകൾ
മൂളി
പോകുന്നു
ഇവിടെ
ദേവകൾ
ഭൂമിയെ
വാഴ്ത്തി
കവിതകൾ
മൂളി
പോകുന്നു
അതിലൊരു
കന്യാഹൃദയം
പോലെ
താമരപൂക്കുന്നു
ദലങ്ങളിൽ
ഏതോ
നൊമ്പര
തുഷാരകണികകൾ
ഉലയുന്നൂ
തൊഴുതുമടങ്ങും
സന്ധ്യയുമേതോ
വീഥിയിൽ
മറയുന്നു
ഈറന്മുടിയിൽ
നിന്നിറ്റിറ്റു
വീഴും
നീർമണി
തീർത്ഥമായ്
കറുകപ്പൂവിനു
തീർത്ഥമായി

Attention! Feel free to leave feedback.