K. J. Yesudas - Annaloonjal (From ''Purappadu'') - translation of the lyrics into Russian




Annaloonjal (From ''Purappadu'')
Колыбель любви (Из фильма ''Purappadu'')
ഇത്തിരി തേനിൽ പൊന്നുരച്ച്.
Капельку меда, смешанную с золотом,
ഇത്തളിർ ചുണ്ടിൽ ഞാൻ തൊട്ടു വച്ചു...
На твои нежные губы я возложил...
അന്നലൂഞ്ഞാൽ പൊൻപടിയിൽ
В золотой колыбели любви
ആട്... ആട്. ആടാട്...
Качайся... Качайся, качайся...
അന്നലൂഞ്ഞാൽ പൊൻപടിയിൽ
В золотой колыбели любви
ആട്... ആട്. ആടാട്...
Качайся... Качайся, качайся...
ആലിലയിൽ പള്ളി കൊള്ളും
Словно капля росы на листе лотоса,
ആരോമലുണ്ണീ ആടാട്.
Мой ароматный малыш, качайся.
ആട്... ആട്... ആടാട്...
Качайся... Качайся... Качайся...
അന്നലൂഞ്ഞാൽ പൊൻപടിയിൽ
В золотой колыбели любви
ആട്... ആട്. ആടാട്...
Качайся... Качайся, качайся...
... ...
... ...
ഇത്തിരി തേനിൽ പൊന്നുരച്ച്.
Капельку меда, смешанную с золотом,
ഇത്തളിർ ചുണ്ടിൽ ഞാൻ തൊട്ടു വച്ചു...
На твои нежные губы я возложил...
ഇത്തിരി തേനിൽ പൊന്നുരച്ച്.
Капельку меда, смешанную с золотом,
ഇത്തളിർ ചുണ്ടിൽ ഞാൻ തൊട്ടു വച്ചു...
На твои нежные губы я возложил...
ഇത്തിരി തേനിൽ പൊന്നുരച്ച്.
Капельку меда, смешанную с золотом,
ഇത്തളിർ ചുണ്ടിൽ ഞാൻ തൊട്ടു വച്ചു...
На твои нежные губы я возложил...
കൊഞ്ചും മൊഴിയിൽ തേനുതിരും
В ласковых словах, ища мед,
എന്റെ പൊന്നിൻ കുടമായി വളര്...
Мой золотой зонтик, расти...
പൊന്നിൻ കുടമായി വളര്...
Золотой зонтик, расти...
അന്നലൂഞ്ഞാൽ പൊൻപടിയിൽ
В золотой колыбели любви
ആട്... ആട്. ആടാട്...
Качайся... Качайся, качайся...
... ...
... ...
ഇത്തിരി പൂവിൻ പുഞ്ചിരിയോ, പോൽതിടമ്പേറ്റിയ പൗർണമിയോ
Улыбка ли цветка, или полная луна, украшенная короной?
ഇത്തിരി പൂവിൻ പുഞ്ചിരിയോ, പോൽതിടമ്പേറ്റിയ പൗർണമിയോ
Улыбка ли цветка, или полная луна, украшенная короной?
കന്നികത്തിരിൻ പാൽമണിയോ
Аромат ли молока юной коровы,
എന്റെ കണ്ണിൽ വിടരും പൂക്കണിയോ
Или гирлянда цветов, распускающихся в моих глазах?
കണ്ണിൽ വിടരും പൂക്കണിയോ
Гирлянда цветов, распускающихся в моих глазах?
അന്നലൂഞ്ഞാൽ പൊൻപടിയിൽ
В золотой колыбели любви
ആട്... ആട്. ആടാട്...
Качайся... Качайся, качайся...
ആലിലയിൽ പള്ളി കൊള്ളും
Словно капля росы на листе лотоса,
ആരോമലുണ്ണീ ആടാട്.
Мой ароматный малыш, качайся.
ആട്... ആട്... ആടാട്...
Качайся... Качайся... Качайся...





K. J. Yesudas - Best of Yesudas
Album
Best of Yesudas
date of release
14-12-2016

1 Sagarangale (From ''Panchagni'')
2 Anuragini (From '' Oru Kudakezhil'')
3 Annaloonjal (From ''Purappadu'')
4 Tu Badi Masha (From ''His Highness Abdulla'')
5 Vaathil Pazhuthil (From ''Edanazhiyil Oru Kalocha'')
6 Elam Manjin (From ''Ninnishtam Ennishtam'')
7 Premodharanayi (From ''Kamaladhalam'')
8 Tharum Thalirum (From ''Chilambu'')
9 Gopangane (From ''Bharatham'')
10 Theeyiluruki (From ''Pomuttayidunna Thaaravu'')
11 Kannimavu Pootho (From ''Magic Lamp'')
12 Oruragamala (From ''Dhwani'')
13 Sayandhanam (From ''Kamaladhalam'')
14 Aathmavil Muttivilichath (From ''Aaranyakam'')
15 Maanasanilayil (From ''Dhwani'')
16 Vaathil Thurakkoo (From ''Five Star Hospital'')
17 Maranno Nee (From ''Five Star Hospital'')
18 Kaveri Padaamini (From ''Rajashilpi'')
19 Tharalitha Ravil (From ''Sooryamaanasam'')
20 Vellarappoomala Mele (From ''Varavelpu'')
21 Ithra Madurikkumo (From ''Five Star Hospital'')
22 Vaanampadi Etho (From ''Deshadanakili Karayarilya'')
23 Koottil Ninnum (From ''Thalavattom'')
24 Neermizhipeeliyil (From ''Vachanam '')
25 Poomottinu Kaineetti (From ''Magic Lamp'')
26 Poyikayil Kulirpoykayil (From ''Rajashilpi'')
27 Yamuna Nadhi (From ''Gaanamela'')
28 Pramadhavanam (From ''His Highness Abdulla'')
29 Ezhazhakumaay (From ''Kaakkakkum Poochakkum Kalyanam'')
30 Cherukulirala (From ''Gaanamela'')
31 Thusharabindhu (From ''Ashokante Ashwathikuttikku'')
32 Gopika Vasantham (From ''His Highness Abdulla'')
33 Anuragalola (From ''Dhwani'')
34 Unnikale Oru Kadha Parayaam (From ''Unnikale Oru Kadha Parayam'')
35 Aankuyile (From ''Dhwani'')
36 Anjusharangalum (From ''Parinayam'')
37 Omane Neeyoromal (From "Gaanamela")

Attention! Feel free to leave feedback.