K. J. Yesudas - Sagarangale (From ''Panchagni'') - translation of the lyrics into Russian

Lyrics and translation K. J. Yesudas - Sagarangale (From ''Panchagni'')




Sagarangale (From ''Panchagni'')
Океаны (Из фильма ''Пять огней'')
സാഗരങ്ങളെ
Океаны
പാടിയുണര്ത്തിയ സാമഗീതമേ
Разбуженные песней, о музыка!
സാമ സംഗീതമേ ഹൃദയ സാഗരങ്ങളെ
О музыка, музыка сердца, океаны
പാടിയുണര്ത്തിയ
Разбуженные песней,
സാമഗീതമേ സാമ സംഗീതമേ
О музыка, музыка сердца
പോരൂ നീയെന് ലോലമാമീ
Не уходи, ты такая нежная
ഏകാതാരയില് ഒന്നിളവേല്ക്കൂ
В этом одиночестве, дай мне немного утешения
ഒന്നിളവേല്ക്കൂ
Немного утешения
സാഗരങ്ങളെ
Океаны
പാടിയുണര്ത്തിയ സാമഗീതമേ
Разбуженные песней, о музыка!
സാമ സംഗീതമേ ഹൃദയ സാഗരങ്ങളെ
О музыка, музыка сердца, океаны
പിന് നിലാവിൻ്റെ പിച്ചകപ്പൂക്കള്
Рассыпанные лунным светом маленькие цветы
ചിന്നിയ ശയ്യാതലത്തില്
На ложе из цветов
പിന് നിലാവിൻ്റെ പിച്ചകപ്പൂക്കള്
Рассыпанные лунным светом маленькие цветы
ചിന്നിയ ശയ്യാതലത്തില്
На ложе из цветов
കാതരയാം ചന്ദ്രലേഖയും
Нежная Чандралекха
ഒരു ശോണ രേഖയായ് മായുമ്പോള്
Когда превращается в алую линию,
വീണ്ടും തഴുകി തഴുകി ഉണര്ത്തും
Снова и снова ласкающие, пробуждающие
സ്നേഹസാന്ദ്രമാം ഏതു കരങ്ങള്
Чьи это нежные руки?
സാഗരങ്ങളെ
Океаны
പാടിയുണര്ത്തിയ സാമഗീതമേ
Разбуженные песней, о музыка!
സാമ സംഗീതമേ ഹൃദയ സാഗരങ്ങളെ
О музыка, музыка сердца, океаны
കന്നി മണ്ണിൻ്റെ ഗന്ധമുയര്ന്നു
Аромат девственной земли поднимается
തെന്നല് മദിച്ചു പാടുന്നു
Ветер пьянеет и поёт
കന്നി മണ്ണിൻ്റെ ഗന്ധമുയര്ന്നു
Аромат девственной земли поднимается
തെന്നല് മദിച്ചു പാടുന്നു
Ветер пьянеет и поёт
നദി തന് മാറിലാരുടെ
На груди этой реки чьи
കൈവിരല് പാടുകള് ഉണരുന്നൂ
Следы пальцев пробуждаются?
പോരൂ തഴുകി തഴുകി ഉണര്ത്തൂ
Приди, ласкай и пробуждай
മേഘരാഗമെന് ഏകാതാരയില്
Мелодию облаков в этом одиночестве
സാഗരങ്ങളെ
Океаны
പാടിയുണര്ത്തിയ സാമഗീതമേ
Разбуженные песней, о музыка!
സാമ സംഗീതമേ ഹൃദയ സാഗരങ്ങളെ
О музыка, музыка сердца, океаны
പാടി പാടിയുണര്ത്തിയ സാമഗീതമേ
Спой, разбуди песней, о музыка!
സാമ സംഗീതമേ ഹൃദയ സാഗരങ്ങളെ
О музыка, музыка сердца, океаны





K. J. Yesudas - Best of Yesudas
Album
Best of Yesudas
date of release
14-12-2016

1 Sagarangale (From ''Panchagni'')
2 Anuragini (From '' Oru Kudakezhil'')
3 Annaloonjal (From ''Purappadu'')
4 Tu Badi Masha (From ''His Highness Abdulla'')
5 Vaathil Pazhuthil (From ''Edanazhiyil Oru Kalocha'')
6 Elam Manjin (From ''Ninnishtam Ennishtam'')
7 Premodharanayi (From ''Kamaladhalam'')
8 Tharum Thalirum (From ''Chilambu'')
9 Gopangane (From ''Bharatham'')
10 Theeyiluruki (From ''Pomuttayidunna Thaaravu'')
11 Kannimavu Pootho (From ''Magic Lamp'')
12 Oruragamala (From ''Dhwani'')
13 Sayandhanam (From ''Kamaladhalam'')
14 Aathmavil Muttivilichath (From ''Aaranyakam'')
15 Maanasanilayil (From ''Dhwani'')
16 Vaathil Thurakkoo (From ''Five Star Hospital'')
17 Maranno Nee (From ''Five Star Hospital'')
18 Kaveri Padaamini (From ''Rajashilpi'')
19 Tharalitha Ravil (From ''Sooryamaanasam'')
20 Vellarappoomala Mele (From ''Varavelpu'')
21 Ithra Madurikkumo (From ''Five Star Hospital'')
22 Vaanampadi Etho (From ''Deshadanakili Karayarilya'')
23 Koottil Ninnum (From ''Thalavattom'')
24 Neermizhipeeliyil (From ''Vachanam '')
25 Poomottinu Kaineetti (From ''Magic Lamp'')
26 Poyikayil Kulirpoykayil (From ''Rajashilpi'')
27 Yamuna Nadhi (From ''Gaanamela'')
28 Pramadhavanam (From ''His Highness Abdulla'')
29 Ezhazhakumaay (From ''Kaakkakkum Poochakkum Kalyanam'')
30 Cherukulirala (From ''Gaanamela'')
31 Thusharabindhu (From ''Ashokante Ashwathikuttikku'')
32 Gopika Vasantham (From ''His Highness Abdulla'')
33 Anuragalola (From ''Dhwani'')
34 Unnikale Oru Kadha Parayaam (From ''Unnikale Oru Kadha Parayam'')
35 Aankuyile (From ''Dhwani'')
36 Anjusharangalum (From ''Parinayam'')
37 Omane Neeyoromal (From "Gaanamela")

Attention! Feel free to leave feedback.