K. J. Yesudas - Vaathil Pazhuthil (From ''Edanazhiyil Oru Kalocha'') - translation of the lyrics into French

Lyrics and translation K. J. Yesudas - Vaathil Pazhuthil (From ''Edanazhiyil Oru Kalocha'')




Vaathil Pazhuthil (From ''Edanazhiyil Oru Kalocha'')
Vaathil Pazhuthil (From ''Edanazhiyil Oru Kalocha'')
വാതില്പ്പഴുതിലൂടെന് മുന്നില് കുങ്കുമം
Lorsque tu t'approches de la porte, le safran rouge
വാരി വിതറും ത്രിസന്ധ്യ പോകെ
Se répand à pleines mains comme la douce crépuscule
അതിലോലമെന് ഇടനാഴിയില് നിന്
Dans le couloir, ton pas délicat
കളമധുരമാം കാലൊച്ച കേട്ടു
Résonne comme un chant doux et mélodieux
മധുരമാം കാലൊച്ച കേട്ടു
Comme un chant doux et mélodieux
വാതില്പ്പഴുതിലൂടെന് മുന്നില് കുങ്കുമം
Lorsque tu t'approches de la porte, le safran rouge
വാരി വിതറും ത്രിസന്ധ്യ പോകെ
Se répand à pleines mains comme la douce crépuscule
അതിലോലമെന് ഇടനാഴിയില് നിന്
Dans le couloir, ton pas délicat
കളമധുരമാം കാലൊച്ച കേട്ടു
Résonne comme un chant doux et mélodieux
മധുരമാം കാലൊച്ച കേട്ടു
Comme un chant doux et mélodieux
ഹൃദയത്തിന് തന്തിയില് ആരോ വിരല്തൊടും
Quelqu'un touche les cordes de mon cœur
മൃദുലമാം നിസ്വനം പോലെ
Comme un doux murmure
ഇലകളില് ജലകണം ഇറ്റു വീഴുപോലെന്
Comme une goutte de pluie qui tombe sur les feuilles
ഉയിരില് അമൃതം തളിച്ച പോലെ
Comme si le nectar était versé dans mon âme
തരളവിലോലം നിന് കാലൊച്ച കേട്ടു ഞാന്
J'entends ton pas délicat, plein de joie et de légèreté
അറിയാതെ കോരിത്തരിച്ചു പോയി
Mon cœur se met à battre la chamade sans que je ne le puisse contrôler
അറിയാതെ കോരിത്തരിച്ചു പോയി
Mon cœur se met à battre la chamade sans que je ne le puisse contrôler
വാതില്പ്പഴുതിലൂടെന് മുന്നില് കുങ്കുമം
Lorsque tu t'approches de la porte, le safran rouge
വാരി വിതറും ത്രിസന്ധ്യ പോകെ
Se répand à pleines mains comme la douce crépuscule
അതിലോലമെന് ഇടനാഴിയില് നിന്
Dans le couloir, ton pas délicat
കളമധുരമാം കാലൊച്ച കേട്ടു
Résonne comme un chant doux et mélodieux
മധുരമാം കാലൊച്ച കേട്ടു
Comme un chant doux et mélodieux
ഹിമബിന്ദു മുഖപടം ചാര്ത്തിയ പൂവിനെ
Comme une fleur recouverte de givre
മധുകരം മുകരാതെ ഉഴറും പോലെ
Qui dégage un doux parfum, un nectar exquis
അരിയ നിന് കാലൊച്ച ചൊല്ലിയ മന്ത്രത്തിന്
Le mantra que ton pas délicat murmure
പൊരുളറിയാതെ ഞാന് നിന്നു
Je suis incapable de comprendre son sens
നിഴലുകള് കളമെഴുതുന്നൊരെന് മുന്നില്
Devant moi, les ombres dansent
മറ്റൊരു സന്ധ്യയായ് നീ വന്നു
Tu es venue comme un autre crépuscule
മറ്റൊരു സന്ധ്യയായ് നീ വന്നു
Tu es venue comme un autre crépuscule
വാതില്പ്പഴുതിലൂടെന് മുന്നില് കുങ്കുമം
Lorsque tu t'approches de la porte, le safran rouge
വാരി വിതറും ത്രിസന്ധ്യ പോകെ
Se répand à pleines mains comme la douce crépuscule
അതിലോലമെന് ഇടനാഴിയില് നിന്
Dans le couloir, ton pas délicat
കളമധുരമാം കാലൊച്ച കേട്ടു
Résonne comme un chant doux et mélodieux
മധുരമാം കാലൊച്ച കേട്ടു
Comme un chant doux et mélodieux





K. J. Yesudas - Best of Yesudas
Album
Best of Yesudas
date of release
14-12-2016

1 Sagarangale (From ''Panchagni'')
2 Anuragini (From '' Oru Kudakezhil'')
3 Annaloonjal (From ''Purappadu'')
4 Tu Badi Masha (From ''His Highness Abdulla'')
5 Vaathil Pazhuthil (From ''Edanazhiyil Oru Kalocha'')
6 Elam Manjin (From ''Ninnishtam Ennishtam'')
7 Premodharanayi (From ''Kamaladhalam'')
8 Tharum Thalirum (From ''Chilambu'')
9 Gopangane (From ''Bharatham'')
10 Theeyiluruki (From ''Pomuttayidunna Thaaravu'')
11 Kannimavu Pootho (From ''Magic Lamp'')
12 Oruragamala (From ''Dhwani'')
13 Sayandhanam (From ''Kamaladhalam'')
14 Aathmavil Muttivilichath (From ''Aaranyakam'')
15 Maanasanilayil (From ''Dhwani'')
16 Vaathil Thurakkoo (From ''Five Star Hospital'')
17 Maranno Nee (From ''Five Star Hospital'')
18 Kaveri Padaamini (From ''Rajashilpi'')
19 Tharalitha Ravil (From ''Sooryamaanasam'')
20 Vellarappoomala Mele (From ''Varavelpu'')
21 Ithra Madurikkumo (From ''Five Star Hospital'')
22 Vaanampadi Etho (From ''Deshadanakili Karayarilya'')
23 Koottil Ninnum (From ''Thalavattom'')
24 Neermizhipeeliyil (From ''Vachanam '')
25 Poomottinu Kaineetti (From ''Magic Lamp'')
26 Poyikayil Kulirpoykayil (From ''Rajashilpi'')
27 Yamuna Nadhi (From ''Gaanamela'')
28 Pramadhavanam (From ''His Highness Abdulla'')
29 Ezhazhakumaay (From ''Kaakkakkum Poochakkum Kalyanam'')
30 Cherukulirala (From ''Gaanamela'')
31 Thusharabindhu (From ''Ashokante Ashwathikuttikku'')
32 Gopika Vasantham (From ''His Highness Abdulla'')
33 Anuragalola (From ''Dhwani'')
34 Unnikale Oru Kadha Parayaam (From ''Unnikale Oru Kadha Parayam'')
35 Aankuyile (From ''Dhwani'')
36 Anjusharangalum (From ''Parinayam'')
37 Omane Neeyoromal (From "Gaanamela")

Attention! Feel free to leave feedback.