K. J. Yesudas - Vaathil Pazhuthil (From ''Edanazhiyil Oru Kalocha'') - translation of the lyrics into Russian

Lyrics and translation K. J. Yesudas - Vaathil Pazhuthil (From ''Edanazhiyil Oru Kalocha'')




Vaathil Pazhuthil (From ''Edanazhiyil Oru Kalocha'')
Сквозь щель в двери (Из фильма "Edanazhiyil Oru Kalocha")
വാതില്പ്പഴുതിലൂടെന് മുന്നില് കുങ്കുമം
Сквозь щель в двери, передо мной, словно кункума,
വാരി വിതറും ത്രിസന്ധ്യ പോകെ
Разлита заря, уходящая в сумерки.
അതിലോലമെന് ഇടനാഴിയില് നിന്
В этом нежном коридоре, твой,
കളമധുരമാം കാലൊച്ച കേട്ടു
Сладкий звук шагов я слышу.
മധുരമാം കാലൊച്ച കേട്ടു
Сладкий звук шагов я слышу.
വാതില്പ്പഴുതിലൂടെന് മുന്നില് കുങ്കുമം
Сквозь щель в двери, передо мной, словно кункума,
വാരി വിതറും ത്രിസന്ധ്യ പോകെ
Разлита заря, уходящая в сумерки.
അതിലോലമെന് ഇടനാഴിയില് നിന്
В этом нежном коридоре, твой,
കളമധുരമാം കാലൊച്ച കേട്ടു
Сладкий звук шагов я слышу.
മധുരമാം കാലൊച്ച കേട്ടു
Сладкий звук шагов я слышу.
ഹൃദയത്തിന് തന്തിയില് ആരോ വിരല്തൊടും
К струнам моего сердца кто-то прикасается,
മൃദുലമാം നിസ്വനം പോലെ
Словно нежный шепот.
ഇലകളില് ജലകണം ഇറ്റു വീഴുപോലെന്
Как капли воды, падающие с листьев,
ഉയിരില് അമൃതം തളിച്ച പോലെ
Как будто нектар пролился в мою душу.
തരളവിലോലം നിന് കാലൊച്ച കേട്ടു ഞാന്
Твои нежные, легкие шаги я слышу,
അറിയാതെ കോരിത്തരിച്ചു പോയി
Невольно вздрагиваю.
അറിയാതെ കോരിത്തരിച്ചു പോയി
Невольно вздрагиваю.
വാതില്പ്പഴുതിലൂടെന് മുന്നില് കുങ്കുമം
Сквозь щель в двери, передо мной, словно кункума,
വാരി വിതറും ത്രിസന്ധ്യ പോകെ
Разлита заря, уходящая в сумерки.
അതിലോലമെന് ഇടനാഴിയില് നിന്
В этом нежном коридоре, твой,
കളമധുരമാം കാലൊച്ച കേട്ടു
Сладкий звук шагов я слышу.
മധുരമാം കാലൊച്ച കേട്ടു
Сладкий звук шагов я слышу.
ഹിമബിന്ദു മുഖപടം ചാര്ത്തിയ പൂവിനെ
Как пчела, что не может коснуться
മധുകരം മുകരാതെ ഉഴറും പോലെ
Цветка, покрытого морозной дымкой,
അരിയ നിന് കാലൊച്ച ചൊല്ലിയ മന്ത്രത്തിന്
Я, не понимая смысла заклинания,
പൊരുളറിയാതെ ഞാന് നിന്നു
Произносимого твоими шагами, стою.
നിഴലുകള് കളമെഴുതുന്നൊരെന് മുന്നില്
Передо мной, где тени рисуют узоры,
മറ്റൊരു സന്ധ്യയായ് നീ വന്നു
Ты пришла, как другой закат.
മറ്റൊരു സന്ധ്യയായ് നീ വന്നു
Ты пришла, как другой закат.
വാതില്പ്പഴുതിലൂടെന് മുന്നില് കുങ്കുമം
Сквозь щель в двери, передо мной, словно кункума,
വാരി വിതറും ത്രിസന്ധ്യ പോകെ
Разлита заря, уходящая в сумерки.
അതിലോലമെന് ഇടനാഴിയില് നിന്
В этом нежном коридоре, твой,
കളമധുരമാം കാലൊച്ച കേട്ടു
Сладкий звук шагов я слышу.
മധുരമാം കാലൊച്ച കേട്ടു
Сладкий звук шагов я слышу.





K. J. Yesudas - Best of Yesudas
Album
Best of Yesudas
date of release
14-12-2016

1 Sagarangale (From ''Panchagni'')
2 Anuragini (From '' Oru Kudakezhil'')
3 Annaloonjal (From ''Purappadu'')
4 Tu Badi Masha (From ''His Highness Abdulla'')
5 Vaathil Pazhuthil (From ''Edanazhiyil Oru Kalocha'')
6 Elam Manjin (From ''Ninnishtam Ennishtam'')
7 Premodharanayi (From ''Kamaladhalam'')
8 Tharum Thalirum (From ''Chilambu'')
9 Gopangane (From ''Bharatham'')
10 Theeyiluruki (From ''Pomuttayidunna Thaaravu'')
11 Kannimavu Pootho (From ''Magic Lamp'')
12 Oruragamala (From ''Dhwani'')
13 Sayandhanam (From ''Kamaladhalam'')
14 Aathmavil Muttivilichath (From ''Aaranyakam'')
15 Maanasanilayil (From ''Dhwani'')
16 Vaathil Thurakkoo (From ''Five Star Hospital'')
17 Maranno Nee (From ''Five Star Hospital'')
18 Kaveri Padaamini (From ''Rajashilpi'')
19 Tharalitha Ravil (From ''Sooryamaanasam'')
20 Vellarappoomala Mele (From ''Varavelpu'')
21 Ithra Madurikkumo (From ''Five Star Hospital'')
22 Vaanampadi Etho (From ''Deshadanakili Karayarilya'')
23 Koottil Ninnum (From ''Thalavattom'')
24 Neermizhipeeliyil (From ''Vachanam '')
25 Poomottinu Kaineetti (From ''Magic Lamp'')
26 Poyikayil Kulirpoykayil (From ''Rajashilpi'')
27 Yamuna Nadhi (From ''Gaanamela'')
28 Pramadhavanam (From ''His Highness Abdulla'')
29 Ezhazhakumaay (From ''Kaakkakkum Poochakkum Kalyanam'')
30 Cherukulirala (From ''Gaanamela'')
31 Thusharabindhu (From ''Ashokante Ashwathikuttikku'')
32 Gopika Vasantham (From ''His Highness Abdulla'')
33 Anuragalola (From ''Dhwani'')
34 Unnikale Oru Kadha Parayaam (From ''Unnikale Oru Kadha Parayam'')
35 Aankuyile (From ''Dhwani'')
36 Anjusharangalum (From ''Parinayam'')
37 Omane Neeyoromal (From "Gaanamela")

Attention! Feel free to leave feedback.