Lyrics




MHReee
പോയെടാവ്ട്ന്ന്
മിണ്ടാതങ്ങ് നടന്ന്
മിണ്ടാതങ്ങ് നടന്ന്
മിണ്ടാതങ്ങ് നടന്ന്
മിണ്ടാതങ്ങ് നടന്ന്
ഓർത്തു നോക്കിയാൽ ബലമാറിയും
കോർത്തടുക്കിവച്ച പല കഥയും
വാർത്തു തീർക്കാൻ തോനെ കടവും
മാഞ്ഞു പോകുന്നില്ലന്നിതുവരെയും
മിണ്ടാതങ്ങ് നടന്ന്
മിണ്ടാതങ്ങ് നടന്ന്
മിണ്ടാതങ്ങ് നടന്ന്
മിണ്ടാതങ്ങ് നടന്ന്
തളത്തിൽ പോണ പാട്ട്കേട്ട് മണ്ട തുള്ളിച്ചടി
തണുത്ത് മരവിച്ച മനം മൊത്തം ഒഴുക്കായി
പരിഭവങ്ങൾ പരിഹാസം പോലെ മുന്നിൽച്ചാടി
എന്നിട്ടും മിണ്ടാതങ്ങ് ഒഴിഞ്ഞങ്ങ് മെല്ലെ മാറി
കലകൾ തെരുന്ന വിലകൾ ചെകുത്താനെ പൊക്കി
ചെകുത്താൻ വരച്ച വരകൾ കടന്നങ്ങു ഓടി
ഒച്ചതിൽ അലറീട്ടു പുച്ഛംകൊണ്ട് ചവിട്ടി കൂട്ടി
എന്നിട്ടും മിണ്ടാതങ്ങ് ഒഴിഞ്ഞങ്ങ് മെല്ലെ മാറി
മനുഷ്യനല്ലേ നമ്മ മരിച്ചങ്ങ് പോണതല്ലേ
മരിച്ചു പോയവന്റെ വരിക്കുള്ളിൽ ജീവനില്ലേ
ജീവിതം നിനക്കെന്നും അവസരം തരുകില്ലേ
അവസരത്തിന് അവസാനം വേറെ
മനസ്സിൽ വേലികേറ്റി വെയിലത്ത് നടക്കല്ലേ
ഒളിച്ചു നടക്കേണ്ട വെളിച്ചത്തിൽ വീണതല്ലേ
ഒരുക്കങ്ങൾക്കിടയിൽ നിന്നതന്നെ മറക്കല്ലേ
മിണ്ടാതെ കുഴിക്കുള്ളിൽ കിടക്കണ്ടേ
മുന്നിലാകെ ഇരുട്ടതിലായി വെളിച്ചം
നീ മാറീതുടങ്ങി ഞാൻ വീണ്ടുമിരുട്ടിൽ
തരിശ് ഭൂമി പോലെ തനിച്ചായ ഇരുട്ടിൽ
ഏകാന്തതക്കു പോലും മടുത്തതില്ലേ
ഒരുപാട് ഒരുപാട് ഇനി ബാക്കിയില്ലേ
നല്ല കാലത്തും ഗതി ആക്കിയില്ലേ
ദൂരം കാണില്ല എന്നും നിന്റെ വക്കിലില്ലേ
വാക്ക് കേട്ടാ പടപ്പിനെ മാറ്റിയില്ലേ
മിണ്ടാതങ്ങ് നടന്ന്
മിണ്ടാതങ്ങ് നടന്ന്
മിണ്ടാതങ്ങ് നടന്ന്
മിണ്ടാതങ്ങ് നടന്ന്





Attention! Feel free to leave feedback.
Loading
Loading