Lyrics Kaadhale - Sruthy Sasidharan
കാതലേ
കണ്ണിൻ
കാവലേ
തെന്നലായ്
മെല്ലെ
വന്നു
നീ
എന്നിലേ
ചില
മേലെ
പൂക്കൾ
കൊണ്ടു
തന്നു
നീ
കാതലേ
എന്തിനെന്നെ
നീ
വിളിച്ചു
തൂവലായ്
ഹൃദയവാടിയിൽ
പറന്നു
മാരിവിൽ
ചേലകൊണ്ടു
മൂടിയെന്നെ
നീ
അരിയ
മഞ്ഞുതുള്ളി
ഉള്ളുതൊട്ടപോലെ
നിൻ
സുഖം
കവിളിലുമ്മതന്ന
പോലെ
ഞാൻ
മയങ്ങിയോ
സ്വയം
ഇത്രനാൾ
അറിഞ്ഞിടാത്ത
കൗതുകം
വിടർന്നുവോ
അത്രമേൽ
മനസ്സിലിന്നു
നീ
നിറഞ്ഞു
നിന്നുവോ
ആശകൊണ്ടൊരായിരം
കിനാക്കളിന്നു
നെയ്തെടുത്തുവോ
കാതലേ
ആരീ
മാന്ത്രികൻ
ഇന്നലെ
വന്നണഞ്ഞവൻ
തിങ്കളായ്
എന്റെ
നീല
നീലരാവിൽ
വന്നവൻ
ഇന്നു
ഞാൻ
എന്തിനോ
നനഞ്ഞുതീർത്തു
മാരികൾ
വെറുതെ
നോക്കി
നിന്നു
ദൂരേ
ആരൊരാൾ
എന്നടുത്തു
വന്നുകാണുവാൻ
പതിയെ
പൂത്തുലഞ്ഞു
തേൻകിനിഞ്ഞു
പൂവുപോലെയായ്
ഇതളിലൂർന്നുനിന്ന
രാഗമിന്നു
നിന്റെ
മാത്രമായ്
ഇത്രനാൾ
അറിഞ്ഞിടാത്ത
കൗതുകം
വിടർന്നുവോ
അത്രമേൽ
മനസ്സിലിന്നു
നീ
നിറഞ്ഞു
നിന്നുവോ
ആശകൊണ്ടൊരായിരം
കിനാക്കളിന്നു
നെയ്തെടുത്തുവോ
കള്ളനോട്ടമൊന്നെറിഞ്ഞു
കണ്ണുകൾ
കവർന്നുവോ
കള്ളിമുള്ളു
കൊണ്ടപോലെ
ഞാൻ
വലഞ്ഞുനിന്നുവോ
കള്ളമല്ല
കാവ്യമെന്നു
കാതിലായ്
മൊഴിഞ്ഞുതന്നുവോ

Attention! Feel free to leave feedback.