paroles de chanson Mounam Swaramay (Duet) - K. S. Chithra , K. J. Yesudas
മൗനം
സ്വരമായ്
എന്
പൊന്വീണയില്
സ്വപ്നം
മലരായ്
ഈ
കൈക്കുമ്പിളില്
ഉണരും
സ്മൃതിയലയില്...
ആരോ
സാന്ത്വനമായ്
മുരളികയൂതി
ദൂരേ
ആ
...
മം
...
ജന്മം
സഫലം
എന്
ശ്രീരേഖയില്
സ്വപ്നം
മലരായ്
ഈ
കൈക്കുമ്പിളില്
അറിയാതെ
എന്
തെളിവേലനില്
കുളിര്മാരിയായ്
പെയ്തു
നീ
അറിയാതെ
എന്
തെളിവേലനില്
കുളിര്മാരിയായ്
പെയ്തു
നീ
നീരവരാവില്
ശ്രുതിചേര്ന്ന
വിണ്ണിന്
മൃദുരവമായ്
നിന്
ലയമഞ്ജരി
ആ
...
മം
...
സ്വപ്നം
മലരായ്
ഈ
കൈക്കുമ്പിളില്
ജന്മം
സഫലം
എന്
ശ്രീരേഖയില്
ആത്മാവിലെ
പൂങ്കോടിയില്
വൈഡൂര്യമായ്
വീണു
നീ
ആത്മാവിലെ
പൂങ്കോടിയില്
വൈഡൂര്യമായ്
വീണു
നീ
അനഘനിലാവില്
മുടികോതിനില്ക്കെ
വാര്മതിയായ്
നീ
എന്നോമനേ
ആ
...
മം
...
ജന്മം
സഫലം
എന്
ശ്രീരേഖയില്
സ്വപ്നം
മലരായ്
ഈ
കൈക്കുമ്പിളില്
ഉണരും
സ്മൃതിയലയില്...
ആരോ
സാന്ത്വനമായ്
മുരളികയൂതി
ദൂരേ

Attention! N'hésitez pas à laisser des commentaires.