paroles de chanson O Sinaba - From "Amrutham" - K. S. Chithra , K. J. Yesudas
ഓ
സൈനബാ
അഴകുള്ള
സൈനബാ
ഇളമാൻ
കിടാവു
പോലെ
വന്നതെന്തിനാണു
നീ
ഓ
സൈനബാ
അലിവുള്ള
സൈനബാ
അറിയാതെയെന്റെ
ജീവനായതെന്തിനാണു
നീ
മാനല്ല
ഞാൻ
ഇളമാനല്ല
ഞാൻ
ഇളം
തൂവൽ
കൊണ്ട്
കൂടു
തീർക്കും
അല്ലിത്തേൻ
കിളി
ഓ
സൈനബാ
സൈനബാ
.സൈനബാ...
പെരുന്നാൾ
നിലാവു
കൊണ്ടുറുമാൽ
തീർത്ത
സൈനബാ
ഞാനരളിമാല
കൊണ്ടു
നിന്നെ
കെട്ടിയിട്ടാലോ
പെരുന്നാൾ
നിലാവു
കൊണ്ടുറുമാൽ
തീർത്ത
കൈകളാൽ
ഞാനരളിമാല
നിനക്കു
വേണ്ടി
കോർത്തെടുത്തല്ലോ
ഇനി
താരകങ്ങളേ
തിരുസാക്ഷിയാക്കി
ഞാൻ
നിന്നെയിന്നു
സ്വന്തമാക്കുമെൻ
സൈനബ
(ഓ.സൈനബ...)
അനുരാഗജാലകം
തുറന്നു
വന്നതാണു
ഞാൻ
മഴമുകിലുകൾക്കു
മേലെ
വന്ന
മാരിവില്ലു
നീ
അനുരാഗജാലകം
തുറന്നു
വന്ന
സൈനബ
കരിമുകിലുകൾക്കു
മേലേ
വന്ന
മാരിവില്ലു
നീ
അതിലിന്നലിഞ്ഞു
പോയ്
പുളകം
വിരിഞ്ഞു
പോയ്
നൂറു
നന്മ
പൂവണിഞ്ഞ
പ്രണയസന്ധ്യയിൽ
(ഓ.സൈനബ.)

1 Priyathame - From "Kanaka Simhasanam"
2 Kasthuri Kurithottu - From "Swapnam Kondu Thulabaram"
3 O Sinaba - From "Amrutham"
4 Iniyum Kothiyode - From "Bharya Onnu Makkal Moonnu"
5 Arumayam - From "Uthram Nakshathram"
6 Pahadi Paadu - From "Chakkaramuthu"
7 Ormayil (From "Uthram Nakshathram")
8 Kannaram Pothi - From "Mullassery Madhavankutty Nemam P.O"
Attention! N'hésitez pas à laisser des commentaires.