K. S. Chithra - Rajakkanmarude Rajave paroles de chanson

paroles de chanson Rajakkanmarude Rajave - K. S. Chithra




രാജാക്കന്മാരുടെ രാജാവേ
നിന്റെ രാജ്യം വരേണമേ
നേതാക്കന്മാരുടെ നേതാവേ
നിന്റെ നന്മ നിറയേണമേ
രാജാക്കന്മാരുടെ രാജാവേ
നിന്റെ രാജ്യം വരേണമേ
നേതാക്കന്മാരുടെ നേതാവേ
നിന്റെ നന്മ നിറയേണമേ
രാജാക്കന്മാരുടെ രാജാവേ
നിന്റെ രാജ്യം വരേണമേ
നേതാക്കന്മാരുടെ നേതാവേ
നിന്റെ നന്മ നിറയേണമേ
കാലിത്തൊഴുത്തിലും കാനായിലും
കടലലയിലും കാൽവരിയിലും
കാലിത്തൊഴുത്തിലും കാനായിലും
കടലലയിലും കാൽവരിയിലും
കാലം കാതോർത്തിരിക്കും അവിടത്തെ
കാലൊച്ച കേട്ടു ഞങ്ങൾ
കാലം കാതോർത്തിരിക്കും അവിടത്തെ
കാലൊച്ച കേട്ടു ഞങ്ങൾ
കാലൊച്ച കേട്ടു ഞങ്ങൾ
രാജാക്കന്മാരുടെ രാജാവേ
നിന്റെ രാജ്യം വരേണമേ
നേതാക്കന്മാരുടെ നേതാവേ
നിന്റെ നന്മ നിറയേണമേ
തിരകളുയരുമ്പോൾ തീരം മങ്ങുമ്പോൾ
തോണി തുഴഞ്ഞൂ തളരുമ്പോൾ
തിരകളുയരുമ്പോൾ തീരം മങ്ങുമ്പോൾ
തോണി തുഴഞ്ഞൂ തളരുമ്പോൾ
മറ്റാരുമാരുമില്ലാശ്രയം
നിൻ വാതിൽ മുട്ടുന്നു ഞങ്ങൾ
തുറക്കില്ലേ?
വാതിൽ മുട്ടുന്നു ഞങ്ങൾ
തുറക്കില്ലേ?
രാജാക്കന്മാരുടെ രാജാവേ
നിന്റെ രാജ്യം വരേണമേ
നേതാക്കന്മാരുടെ നേതാവേ
നിന്റെ നന്മ നിറയേണമേ




Attention! N'hésitez pas à laisser des commentaires.