paroles de chanson Panchasara Umma - Manjari , Vidhu Prathap
പഞ്ചസാര
ഉമ്മ
ഉമ്മ
പട്ടുപോലത്തെ
ഉമ്മ
മഞ്ഞു
പെയ്ത
രാവിലുമ്മ
മാറത്തെ
മറുകിലൊരുമ്മ
കവിളിന്റെ
ചാരെ
തന്നെ
ചുണ്ടിന്റെ
ഇതളിൽ
തന്നെ
ഏതോ
കനവുമായ്
നിന്നെ
പൊന്നേ
എന്നു
വിളിച്ചൊരു
നൂറുമ്മ
നീ
അകന്നു
പോയാൽ
വൃഥാ
ഈ
ജന്മം
(2)
പൂവു
മെല്ലെ
തേങ്ങുന്നേ
നിന്റെ
ഭംഗി
തേടുന്നേ
പാതിരാപ്പൂ
മുടിയിൽ
ചൂടുമ്പോൾ
നീ
വരേണ്ട
അതു
കണ്ട്
പൂവിൻ
ചുറ്റും
മുള്ളുണ്ടേ
അതിനു
ചുറ്റും
വണ്ടിനുള്ളം
താ
നീയെൻ
ചാരെയെത്തുമ്പോൾ
തിങ്ങി
വിങ്ങുമെന്നുള്ളം
പ്രണയമെന്റെ
നെഞ്ചിൽ
മിന്നുന്നേ
വേണ്ട
വേണ്ട
ഉരുകേണ്ട
ഉരുമ്മിയുരുമ്മി
വര
വേണ്ട
ഈ
വരനിലാവിൻ
മാരിയിൽ
മുങ്ങേണ്ട
വരമൈനപ്പെണ്ണിനെ
വലയ്ക്കാനുമ്മ
ഈ
മറിമാൻ
കണ്ണിയെ
മെരുക്കാനുമ്മ
നിന്നെ
പൊന്നേ
എന്നു
വിളിച്ചൊരു
നൂറുമ്മ
നീ
അകന്നു
പോയാൽ
വൃഥാ
ഈ
ജന്മം
കാലമെന്റേതാകുന്നേ
നേരമെന്റേതാകുന്നേ
നേരെയൊന്നു
കാണുവാൻ
നീ
വാ
തരളഗാനമുണരുന്നേ
ഹൃദയ
മാല
കോർക്കുന്നേ
ദൂരെ
നിന്ന
നിന്നെയണിയിപ്പാൻ
പ്രണയമാരി
പൊഴിയുന്നു
തനുവിലാകെ
പടരുന്നു
പക്ഷിയായി
പാറും
നാമൊരു
നാൾ
കാത്തിരുന്ന
ദിനമല്ലേ
കണ്ണിലാകെ
കനവല്ലേ
വാക്കിൽ
നോക്കിൽ
മോഹമതെന്തെല്ലാം
പല
ജന്മം
കൂട്ടുണ്ടാവാനായുമ്മ
ഞാൻ
കനവിൽ
കണ്ടൊരു
പെണ്ണിനു
കുളിരുമ്മ
നിന്നെ
പൊന്നേ
എന്നു
വിളിച്ചൊരു
നൂറുമ്മ
നീ
അകന്നു
പോയാൽ
വൃഥാ
ഈ
ജന്മം
![Vidhu Prathap feat. Manjari - Dheera (Original Motion Picture Soundtrack)](https://pic.Lyrhub.com/img/f/t/p/w/mpNomOwpTf.jpg)
Attention! N'hésitez pas à laisser des commentaires.