K. J. Yesudas - Rathisughasaramayi (From "Dhwani") текст песни

Текст песни Rathisughasaramayi (From "Dhwani") - K. J. Yesudas




രതിസുഖസാരമായി ദേവി നിന്നെ വാർത്തൊരാ ദൈവം കലാകാരൻ...
കലാകാരൻ പ്രിയേ നിൻ പ്രേമമെന്നിൽ ചേർത്തൊരാ ദൈവം കാലാകാലം
(രതിസുഖ)
തുളുമ്പും മാദകമധു പാനപാത്രം നിന്റെ നേത്രം (2)
സഖി നിന്ന് വാർമുടി തൻ കാന്തിയെന്തി നീല മേഘങ്ങൾ (2)
തവാതര ശോഭയാലീ ഭൂമി പല കോടി പൂതീർത്തു കലാകാരൻ
കലാകാരൻ പ്രിയേ നിൻ പ്രേമമെന്നിൽ ചേർത്തൊരാ ദൈവം കലാകാരൻ
നിലാവിൻ പൊന്ന് കാതിരാൽ നെയ്തെടുത്തു നിന്റെ ലാവണ്യം (2)
കിനാവിൻ പൂമ്പരാകം ചൂടി നിന്നു നിന്റെ താരുണ്യം ആ... ആ. (2)
മുഖാസര ലഹാരയാൽ വീഞ്ഞാക്കിയെൻ
ഭാവാർദ്ര ഗാനങ്ങൾ കലാകാരൻ
കലാകാരൻ പ്രിയേ നിൻ പ്രേമമെന്നിൽ ചേർത്തൊരാ ദൈവം കലാകാരൻ
രതിസുഖസാരമായി ദേവി നിന്നെ വാർത്തൊരാ ദൈവം കലാകാരൻ...
കലാകാരൻ പ്രിയേ നിൻ പ്രേമമെന്നിൽ ചേർത്തൊരാ ദൈവം കാലാകാരൻ



Авторы: noushad ali


Внимание! Не стесняйтесь оставлять отзывы.