K. J. Yesudas - Raakkuyil Paadi (From "Kasthooriman") текст песни

Текст песни Raakkuyil Paadi (From "Kasthooriman") - K. J. Yesudas




രാക്കുയില് പാടി രാവിന്റെ ശോകം
നക്ഷത്രക്കുഞ്ഞുങ്ങള്ക്കിന്നാനന്ദ വേള (2)
ഇടറുന്നു താളം തുളുമ്പുന്നു കണ്ണീര്
ഇടനെഞ്ചിലേതോ മണിവീണ തേങ്ങി
കാറ്റത്തെത്തും വെള്ളം മഴവെള്ളം മഴവെള്ളം
അതു മുറ്റം മുട്ടും വെള്ളം മഴവെള്ളം മഴവെള്ളം
ഞാന് ഉണ്ടാം കളിവള്ളം താനേ തുള്ളിനു നിന് ഉള്ളം
രാവിന് നെഞ്ചില് പൂക്കുന്നുവോ വാടാമല്ലികള്
മണ്ണിന് മാറില് വീഴുന്നുവോ വാടും പൂവുകള്
ഇരുളുറങ്ങുമ്പോള് ഉണരും പ്രഭാതം
മറയുന്നു വാനില് താരാജാലം
എവിടെ... എവിടെ...
നീലത്തുകിലിന് ചന്തം ചാര്ത്തും സ്വപ്നങ്ങള്
മറയുന്നതാര് തെളിയുന്നതാര്
രാക്കുയില് പാടി രാവിന്റെ ശോകം
നക്ഷത്രക്കുഞ്ഞുങ്ങള്ക്കിന്നാനന്ദവേള
ആ...
ഓംകാരം (2)
ആ...
സാ. സാസസ രിസനി. സസനി.
പപസാ നിധനിസ നിധപഗ ...
മപധനി...
ഓംകാര പഞ്ചരകീരപുര ഹരസരോജ
ഭവകേശവാദി രൂപവാസവരിപു ജനതാന്തകാ...
രാക്കുയില് പാടി രാവിന്റെ ശോകം
നക്ഷത്രക്കുഞ്ഞുങ്ങള്ക്കിന്നാനന്ദ വേള (2)
ഇടറുന്നു താളം തുളുമ്പുന്നു കണ്ണീര്
ഇടനെഞ്ചിലേതോ മണിവീണ തേങ്ങി
രാക്കുയില് പാടി രാവിന്റെ ശോകം
നക്ഷത്രക്കുഞ്ഞുങ്ങള്ക്കിന്നാനന്ദ വേള
കാറ്റത്തെത്തും വെള്ളം മഴവെള്ളം മഴവെള്ളം
അതു മുറ്റം മുട്ടും വെള്ളം മഴവെള്ളം മഴവെള്ളം
ഞാന് ഉണ്ടാം കളിവള്ളം താനേ തുള്ളിനു നിന് ഉള്ളം



Авторы: ousepachan


Внимание! Не стесняйтесь оставлять отзывы.
//}