Текст песни Kurumozhiyude - Shreya Ghoshal
കുറുമൊഴിയുടെ
കൂട്ടിലേ
കുളിരൊളി
വെയിൽ
നീളവേ
കനവു
നെയ്ത
നെഞ്ചിലേ
കവിത
മൂളി
മെല്ലവേ
മിഴിതിരയുവതാരേദൂരേ
ജനുവരിയിലെ
പൂക്കളേ
കുറുമൊഴിയുടെ
കൂട്ടിലേ
കുളിരൊളി
വെയിൽ
നീളവേ
കനവു
നെയ്ത
നെഞ്ചിലേ,
കവിത
മൂളി
മെല്ലവേ
മിഴിതിരയുവതാരേ
ദൂരേ,
ജനുവരിയിലെ
പൂക്കളേ
കാത്തിരുന്നൊരീ
പുലരി
വാതിലിൽ
സൂര്യകാന്തികൾ
പൂത്തുനിൽക്കയോ
പറന്നേറുമീ
തെന്നലിൻ
മാറിലേ
ഹോ
മദം
കൊണ്ടു
നീ
ശലഭമേ
പോകയോ
കുറുമൊഴിയുടെ
കൂട്ടിലേ
കുളിരൊളി
വെയിൽ
നീളവേ
കനവു
നെയ്ത
നെഞ്ചിലേ,
കവിത
മൂളി
മെല്ലവേ
മിഴിതിരയുവതാരേ
ദൂരേ,
ജനുവരിയിലെ
പൂക്കളേ
മേഘമർമ്മരം
തഴുകി
വന്നുവോ
വെൺപിറാവുകൾ
കുറുകി
നിന്നുവോ
നിറം
ചോരുമീ
ചെമ്പനീർ
ചുണ്ടിലേ,
ഓ
ഇളം
മഞ്ഞുനീർ
തേൻ
കണം
വാർന്നുവോ
കുറുമൊഴിയുടെ
കൂട്ടിലേ
കുളിരൊളി
വെയിൽ
നീളവേ
കനവു
നെയ്ത
നെഞ്ചിലേ,
കവിത
മൂളി
മെല്ലവേ
മിഴിതിരയുവതാരേ
ദൂരേ,
ജനുവരിയിലെ
പൂക്കളേ

Внимание! Не стесняйтесь оставлять отзывы.