Chitra - Palapoove (From ''Njan Gandharvan'') текст песни

Текст песни Palapoove (From ''Njan Gandharvan'') - Chitra




ചിത്രം: ഞാൻ ഗന്ധർവ്വൻ
വര്ഷം: 1991
സംഗീതം: ജോണ്സണ്
ഗാനരചന: കൈതപ്രം
ഗായകര്: കെ എസ് ചിത്ര
രാഗം: കാപ്പി
ആ.ആ...
പാലപ്പൂവേ നിന് തിരു മംഗല്യ താലി തരൂ
മകരനിലാവേ നീയെന് നീഹാര കോടി തരൂ ...
പാലപ്പൂവേ നിന് തിരു മംഗല്യ താലി തരൂ
മകരനിലാവേ നീയെന് നീഹാര കോടി തരൂ
കാണാതെ മിന്നിതളായ് മറയും മന്മഥനെന്നുള്ളില്
കൊടിയേറിയ ചന്ദ്രോത്സവമായ്
പാലപ്പൂവേ നിന് തിരു മംഗല്യ താലി തരൂ
മകരനിലാവേ നീയെന് നീഹാര കോടി തരൂ
മുത്തിന്നുള്ളിലോതുങ്ങും പൂമാരന്
കന്നിക്കൈകളിലേകി നവലോകങ്ങള് (2)
ആയിരം സിരകളുണര്ന്ന വിലാസ ഭാവമായ്
വിരഹിണീ വിധുവായ്
ഞാനൊഴുകുമ്പോള്... താരിളകുമ്പോള്...
ഞാനൊഴുകുമ്പോള് താരിളകുമ്പോള്
രാവിലുണര്ന്ന വിലോലതയില് ഗാന്ധര്വവേളയായ് (പാലപ്പൂവേ...)
നീലകാര്മുകിലോരം വിളയാടുമ്പോള്
മല്ലിപ്പൂമ്പുഴയോരം കളിയാടുമ്പോള് (2)
മാനസം മൃദുല വസന്ത മയൂര നടകളില്
തെല്ലിളം തുടിയായ്
പദമണിയുമ്പോള്... കാവുണരുമ്പോള് ...
പദമണിയുമ്പോള് കാവുണരുമ്പോള്
മുത്തിളകുന്ന മനോലതയില് ഗന്ധര്വരാഗമായ് (പാലപ്പൂവേ...)



Авторы: johnson



Внимание! Не стесняйтесь оставлять отзывы.