Текст и перевод песни Haricharan - Endhino Kanne - Male Vocals
Добавлять перевод могут только зарегистрированные пользователи.
Endhino Kanne - Male Vocals
Endhino Kanne - Male Vocals
വീണുടയുന്നു
കിനാച്ചെപ്പ്
The
chalice
of
dreams
breaks
ദൂരെമറഞ്ഞു
നിലാ
മുത്ത്
The
moon
pearl
disappears
in
the
distance
പൂക്കളിൽ
നിന്ന്
പരാഗം
പോൽ
ഉതിരും
ഉയിരേ
The
pollen
falls
like
the
soul
from
the
flowers
ഈ
വഴി
തീരുകയാണിങ്ങ്
This
path
is
nearing
its
end
വാർ
മൊഴി
മായുകയാണിങ്ങ്
Sweet
words
fade
away
നീർമിഴിയോടിനി
നാമെങ്ങ്
പിരിയും
ഉയിരേ
Now
that
our
tears
have
flowed,
how
will
we
part,
my
soulmate?
നെഞ്ചോരം
മുറിയും
സ്മൃതിതൻ
മുനയാൽ
My
heartstrings
snap
under
the
sharp
blade
of
memories
കണ്ണിൽ
കണ്ണിൽ
ഇരുളായ്
ഇനിയെന്നുയിരേ
My
eyes
have
darkened
with
tears,
when
will
they
ever
brighten
again?
ആരാരോ
എഴുതും
മന്ത്ര
മായക്കളത്തിൽ
Who
will
write
the
magic
spell
in
this
enchanting
arena?
നീയും
ഞാനും
കരുവായി
പിടയും
ഉയിരേ
You
and
I
were
mere
pawns
in
this
tangled
game,
my
darling
എന്തിനോ
കണ്ണേ...
എങ്ങു
നീ
കണ്ണേ
Where
did
you
go,
my
love?
എന്തിനോ
കണ്ണേ...
എങ്ങു
നീ
കണ്ണേ
Where
did
you
go,
my
love?
അടരുകയോ.
അകലുകയോ
Are
we
closing
in
or
drifting
apart?
എന്തിനോ
കണ്ണേ...
എങ്ങു
നീ
കണ്ണേ
Where
did
you
go,
my
love?
എന്തിനോ
കണ്ണേ...
എങ്ങു
നീ
കണ്ണേ
Where
did
you
go,
my
love?
അടരുകയോ.
അകലുകയോ...
Are
we
closing
in
or
drifting
apart?
പോയൊരു
ദിനമത്
On
that
bygone
day,
ജീവനിലുരുകിയലാവകളാകെ
നീറിയ
നോവിൽ
My
life
melted
away
in
agony
as
I
yearned
for
you.
ആകെ
എറിയണ
പാഴില
ഞാൻ...
I
was
tossed
aside
like
worthless
trash.
ഉയിരേ
ഉയിരേ.,,
My
soulmate,
ജീവിത
കഥയിത്
തൂവിരലെഴുതണ്
This
tale
of
our
lives
is
written
in
the
sand
with
trembling
fingers,
പാകിയ
മണലിൽ
പാതിയിൽ
വെച്ചത്...
Half-finished
on
the
shifting
dunes,
തിരയടി
മായ്ക്കണ
കാണാ
വാക്കുളായിയ്
Erased
by
the
relentless
waves
like
unspoken
words.
എന്റെ
ജനലഴി
തുറക്കേ...
Open
the
window
of
my
soul,
വെള്ളി
നിലവായ്
നീ
ചിരിക്കെ.
And
smile
upon
me
like
the
silvery
moon,
നിന്നെ
എങ്ങനെ
മറക്കാൻ
ഉയിരേ
How
can
I
forget
you,
my
love?
മറുമൊഴി
ഇടറുകയോ
ഇരുവഴി
പിരിയേ
Will
our
paths
diverge
or
will
we
find
our
way
back
to
each
other?
ഈ
മഴ
പൊഴിയേ...
ഉയിരേ
Let
the
rain
fall,
my
soulmate.
നെഞ്ചോരം
മുറിയും.
സ്മൃതിതൻ
മുനയാൽ
My
heartstrings
snap
under
the
sharp
blade
of
memories
കണ്ണിൽ
കണ്ണിൽ
ഇരുളായ്
ഇനിയെന്നുയിരേ
My
eyes
have
darkened
with
tears,
when
will
they
ever
brighten
again?
ആരാരോ
എഴുതും
മന്ത്ര
മായക്കളത്തിൽ...
Who
will
write
the
magic
spell
in
this
enchanting
arena?
നീയും
ഞാനും
കരുവായി
പിടയും
ഉയിരേ...
You
and
I
were
mere
pawns
in
this
tangled
game,
my
darling
വീണുടയുന്നു
കിനാച്ചെപ്പ്...
The
chalice
of
dreams
breaks
ദൂരെമറഞ്ഞു
നിലാമുത്ത്.
The
moon
pearl
disappears
in
the
distance
പൂക്കളിൽ
നിന്ന്
പരാഗം
പോൽ
ഉതിരും
ഉയിരേ
The
pollen
falls
like
the
soul
from
the
flowers
ഈ
വഴി
തീരുകയാണിങ്ങ്...
This
path
is
nearing
its
end
വാർ
മൊഴി
മായുകയാണിങ്ങ്
Sweet
words
fade
away
നീർമിഴിയോടിനി
നാമെങ്ങ്
Now
that
our
tears
have
flowed,
how
will
we
part,
പിരിയും
ഉയിരേ...
My
soulmate?
എന്തിനോ
കണ്ണേ...
എങ്ങു
നീ
കണ്ണേ
Where
did
you
go,
my
love?.
എന്തിനോ
കണ്ണേ...
എങ്ങു
നീ
കണ്ണേ
Where
did
you
go,
my
love?.
അടരുകയോ
അകലുകയോ...
Are
we
closing
in
or
drifting
apart?
എന്തിനോ
കണ്ണേ...
എങ്ങു
നീ
കണ്ണേ...
Where
did
you
go,
my
love?.
അടരുകയോ.
അകലുകയോ.
Are
we
closing
in
or
drifting
apart?
എന്തിനോ
കണ്ണേ
എങ്ങു
നീ
കണ്ണേ
Where
did
you
go,
my
love?.
എന്തിനോ
കണ്ണേ
എങ്ങു
നീ
കണ്ണേ
Where
did
you
go,
my
love?.
അടരുകയോ
അകലുകയോ
Are
we
closing
in
or
drifting
apart?
Оцените перевод
Оценивать перевод могут только зарегистрированные пользователи.
Авторы: B.K. HARINARAYANAN, DHARAN KUMAR, B. K HARINARAYANAN
Внимание! Не стесняйтесь оставлять отзывы.