Текст песни Sooryamshu Ooro - K. J. Yesudas & Ganga
സൂര്യാംശു
ഓരോ
വയല്പ്പൂവിലും
വൈരംപതിക്കുന്നുവോ.
സീമന്ത
കുങ്കുമശ്രീയണിഞ്ഞു
ചമ്പകം
പൂക്കുന്നുവോ.
മണ്ണിന്റെ
പ്രാര്ഥനാ
ലാവണ്യമായ്
വിണ്ണിന്റെ
ആശംസയായ്.
വിണ്ണിന്റെ
ആശംസയായ്
...
ഈ
കാട്ടിലഞ്ഞിക്കു
പൂവാടയുംകൊ-
ണ്ടീവഴി
മാധവംവന്നു.
കൂടെ
ഈ
വഴി
മാധവം
വന്നു...
പാല്ക്കതിര്
പാടത്തു
പാടിക്കളിയ്ക്കും
പൈങ്കിളിക്കുള്ളം
കുളിര്ത്തു.
ഇണ
പൈങ്കിളിക്കുള്ളം
കുളിര്ത്തു.
മാമ്പൂ
മണക്കും
വെയിലില്
മോഹം
മാണിക്ക
കനികളായ്.
മാണിക്ക
കനികളായ്...
ആതിരാക്കാറ്റിന്റെ
ചുണ്ടില്
മൃദുസ്മിതം
ശാലീനഭാവം
രചിച്ചു.
രാഗ
ശാലീനഭാവം
രചിച്ചു.
ഇന്നീ
പകല്പക്ഷി
പാടുന്ന
പാട്ടില്
ഓരോ
കിനാവും
തളിര്ത്തു.
ഉള്ളില്
ഓരോ
കിനാവും
തളിര്ത്തു.
സോപാനദീപം
തെളിയുന്ന
ദിക്കില്
സൌഭാഗ്യ
താരോദയം.
സൌഭാഗ്യ
താരോദയം...

Внимание! Не стесняйтесь оставлять отзывы.