Текст песни Chakkaramavin Munthiri (From "Kanmashi") - Male Vocals - K. J. Yesudas
ചക്കരമാവിൻ
മുന്തിരിക്കുയിലല്ലേ
നാണച്ചെപ്പു
കിലുക്കും
പുഞ്ചിരി
അഴകല്ലേ
മണിത്തിങ്കൾ
വിളക്കല്ലേ
വിളിക്കുമ്പോൾ
വരികില്ലേ
നിന്റെ
പുന്നാര
മിഴിയിലും
ഞാനല്ലയോ
കണ്മഷീ
കണ്മണീ
ചൊല്ലുമോ
മെല്ലെ
നീ
(ചക്കരമാവിൻ.)
ഒന്നു
തൊടുമ്പോൾ
ആയിരം
ഇതളായ്
വിരിയും
പ്രണയം
നീയല്ലേ
മനസ്സിലുറങ്ങും
വാർമഴ
തളിരിൽ
മധുരം
കിനിയും
തേനല്ലേ
തൂമഞ്ഞിൻ
കുടവട്ടം
ഒരു
കുഞ്ഞിക്കൂടല്ലേ
മാറിൽ
വിരിമാറിൽ
ഇനി
മെല്ലെ
ചായില്ലേ
മകരനിലാവും
മധുവല്ലയോ
കണ്മഷീ
കണ്മണീ
ചൊല്ലുമോ
മെല്ലെ
നീ
(ചക്കരമാവിൻ.)
കണ്ണെറിയുമ്പോൾ
പൂമഴ
പൊഴിയും
മുകിലേ
പനിനീർ
ചിറകില്ലേ
വേനലുറങ്ങും
താമരചിമിഴിൽ
വെറുതേ
വിരലാൽ
തഴുകില്ലേ
അറിയാതെ
ഒരു
വട്ടം
കുളിരമ്പിളി
വന്നില്ലേ
താനെ
മിഴി
പൊത്തി
നിറവെട്ടം
തന്നില്ലേ
പ്രണയനിലാവേ
പ്രിയമല്ലയോ
കണ്മഷീ
കണ്മണീ
ചൊല്ലുമോ
മെല്ലെ
നീ
Внимание! Не стесняйтесь оставлять отзывы.