Текст песни Innale Ente Nenjile - K. J. Yesudas
ഇന്നലെ
എന്റെ
നെഞ്ചിലെ
കുഞ്ഞു
മണ്‍വിളക്കൂതിയില്ലേ
കാറ്റെന്‍
മണ്‍വിളക്കൂതിയില്ലേ
കൂരിരുള്‍
കാവിന്റെ
മുറ്റത്തെ
മുല്ലപോല്‍
ഒറ്റയ്ക്ക്
നിന്നില്ലേ
ഞാനിന്നൊറ്റയ്ക്ക്
നിന്നില്ലേ
ദൂരെ
നിന്നും
പിന്‍വിളി
കൊണ്ടെന്നെ
ആരും
വിളിച്ചില്ല
കാണാ
കണ്ണീരിന്
കാവലിന്
നൂലിഴ
ആരും
തുടച്ചില്ല
(2)
ചന്ദന
പൊന്‍ചിതയില്‍
എന്റെ
അച്ഛനെരിയുമ്പോള്‍
മച്ചകത്താരോ
തേങ്ങി
പറക്കുന്നതമ്പല
പ്രാവുകളൊ
അമ്പല
പ്രാവുകളൊ
ഇന്നലെ
...
ഉള്ളിന്നുള്ളില്
അക്ഷര
പൂട്ടുകള്‍
ആദ്യം
തുറന്നു
തന്നു
കുഞ്ഞികാലടി
ഒരടി
തെറ്റുമ്പോള്‍
കൈ
തന്നു
കൂടെ
വന്നു
(2)
ജീവിത
പാതകളില്‍
ഇനി
എന്നിനി
കാണും
നാം
മറ്റൊരു
ജന്മം
കൂടെ
ജനിക്കാന്‍
പുണ്യം
പുലര്‍നീടുമോ
പുണ്യം
പുലര്‍നീടുമോ
Внимание! Не стесняйтесь оставлять отзывы.