M. G. Sreekumar - Innayolam текст песни

Текст песни Innayolam - M. G. Sreekumar



ഇന്നയോളം എന്നെ നടത്തി
ഇന്നയോളം എന്നെ പുലര്ത്തി
എന്റെ യേശു എത്ര നല്ലവന്
അവന് എന്നെന്നും മതിയായവന്
എന്റെ പാപ ഭാരമെല്ലാം
തന്റെ ചുമലില് ഏറ്റു കൊണ്ട്
എനിക്കായ് കുരിശില് മരിച്ച
എന്റെ യേശു എത്ര നല്ലവന്
രോഗ ശയ്യയില് എനിക്ക് വൈദ്യന്
ശോക വേളയില് ആശ്വാസകന്
കൊടും വെയിലതില് തണലുമവന്
എന്റെ യേശു എത്ര നല്ലവന്
ഒരു നാളും കൈവിടില്ല
ഒരു നാളും ഉപേക്ഷിക്കില്ല
ഒരു നാളും മറക്കുകില്ല
എന്റെ യേശു എത്ര വിശ്വസ്തന്
എന്റെ യേശു വന്നിടുമ്പോള്
തിരുമാര്വോടണഞ്ഞിടും ഞാന്
പോയപോല് താന് വേഗം വരും
എന്റെ യേശു എത്ര നല്ലവന്



Авторы: graham varghese


M. G. Sreekumar - Nithya Sneham (Christian Devotional Song)
Альбом Nithya Sneham (Christian Devotional Song)
дата релиза
02-08-2010




Внимание! Не стесняйтесь оставлять отзывы.