P. Jayachandran feat. P. Madhuri - Roopavathi Nin (From "Kalachakram") текст песни

Текст песни Roopavathi Nin (From "Kalachakram") - P. Jayachandran , P. Madhuri




രൂപവതീ നിൻ രുചിരാധരമൊരു
രാഗപുഷ്പമായ് വിടർന്നൂ
നവസൂനപരാഗം നുകരാൻ
പ്രേമശലഭമായ് പറന്നൂ ഞാൻ പറന്നൂ
നവനീതസുമങ്ങൾ നമ്മുടെ മുന്നിൽ
നാലമ്പലമൊരുക്കീ
നാണിച്ചു വിടരും സന്ധ്യാമലരുകൾ
നറുമണിത്തെന്നലിലിളകീ
ഒഴുകും.നറുമണിത്തെന്നലിലിളകീ (രൂപവതീ.)
നിറവാലൻ കുരുവികൾ കളിവീടു കൂട്ടും
നീലാഞ്ജന മ്യിൽ
നാമിരുപേരും തനിച്ചൂറങ്ങുമ്പോൾ
നവരത്നമാളിക തീർക്കും
വസന്തം നവരത്നമാളിക തീർക്കും(രൂപവതീ



Авторы: G DEVARAJAN, SREEKUMARAN THAMPI


Внимание! Не стесняйтесь оставлять отзывы.