Текст песни Om Namasivaya - S. Janaki
ഓം
ഓം
ഓം
ഓം
നമഃശിവായ
ഓം
നമഃശിവായ
ചന്ദ്രക്കലാധര
ശത്രുഹരാ
ചന്ദ്രക്കലാധര
ശത്രുഹരാ
സാന്ദ്രകലാപൂർണ്ണോദയ
ലയനിലയാ
ഓം
ഓം
നമഃശിവായ
ഓം
നമഃശിവായ
പഞ്ചഭൂതങ്ങൾ
നിൻ
മുഖപഞ്ചകമേ
ആറു
ഋതുക്കൾ
നിൻ
ഉടയാടകളേ
പഞ്ചഭൂതങ്ങൾ
നിൻ
മുഖപഞ്ചകമേ
ആറു
ഋതുക്കൾ
നിൻ
ഉടയാടകളേ
പ്രകൃതീ
പാർവ്വതി
നിന്നോടു
ചേർന്നു
ഏഴടി
വച്ചതു
സ്വരമാലികയായ്
സ
ഗ
മ
ധനിസഗ
ഗ
മ
ധ
നിസ
ഗ
മ
ഗഗഗ
സസസ
നി
ഗാ
മഗസനിധമഗസ
നിൻ
ദൃഷ്ടികൾ
അഷ്ടദിക്കുകൾ
നിൻ
വാക്കുകൾ
നവരസങ്ങളും
താപസമന്ദാരാ
ആ
നിൻ
മൗനമേ
ദശോപനിഷത്തുകൾ
ഈ
മഹിയിൽ
ഓം
ഓം
ഓംനമഃശിവായ
ത്രികാലമായ്
നിൻ
നേത്രത്രയമേ
ചതുർവ്വേദങ്ങൾ
പ്രാകാരങ്ങൾ
ത്രികാലമായ്
നിൻ
നേത്രത്രയമേ
ചതുർവ്വേദങ്ങൾ
പ്രാകാരങ്ങൾ
ഗജമുഖ
ഷൺ
മുഖ
സോദരർ
നിന്നുടെ
സങ്കല്പ്പങ്ങളും
സത്യങ്ങളാക്കി
അദ്വൈതമേ
നിൻ
ആദിയോഗമായ്
നിൻ
താളമേ
കാലഗമനമായ്
കൈലാസഗിരിവാസ
നിൻ
ഗാനമേ
ജന്മരാഗ
സുഖ
ശ്രുതിലയമായ്
ഓം
ഓം
ഓം
നമഃശിവായ
ചന്ദ്രക്കലാധര
ശത്രുഹരാ
സാന്ദ്രകലാപൂർണ്ണോദയ
ലയനിലയാ

Внимание! Не стесняйтесь оставлять отзывы.