Rex Vijayan & Saju Sreenivas - Piranth Songtexte

Songtexte Piranth - Rex Vijayan & Saju Sreenivas




പിരാന്ത് പിരാന്ത്
പിരാന്ത് പിരാന്ത്
എല്ലാം പിരാന്ത്
പിരാന്ത് പിരാന്ത്
പിരാന്ത് പിരാന്ത്
എല്ലാം പിരാന്ത്
അതുമൊരു പിരാന്ത്
ഇതുമൊരു പിരാന്ത്
അഖിലവും പിരാന്ത്
എന്തും പിരാന്ത്
ഏതും പിരാന്ത്
എല്ലാം പിരാന്ത്
ലോകത്തിനാകെയും
അങ്ങും ഇങ്ങും
എന്നും പിരാന്ത്
പിരാന്ത് പിരാന്ത്
പിരാന്ത് പിരാന്ത്
എല്ലാം പിരാന്ത്
പണം പണമെന്നു
പണത്തിനു ജീവിതം
പണയപ്പെടുത്തലൊരു പിരാന്ത്
ചതി വഞ്ചന കൊല
കളവ് കരിഞ്ചന്ത
കൈമണി കൈക്കൂലി പിരാന്ത്
പണം പണമെന്നു
പണത്തിനു ജീവിതം
പണയപ്പെടുത്തലൊരു പിരാന്ത്
ചതി വഞ്ചന കൊല
കളവ് കരിഞ്ചന്ത
കൈമണി കൈക്കൂലി പിരാന്ത്
പെണ്ണിന്റെ പിന്നാലെ
പേപ്പട്ടി പോലെ
പാഞ്ഞു നടക്കുമൊരു പിരാന്ത്
പെണ്ണിനും പൊന്നിനും
മണ്ണിനും മനുഷ്യനും
കാട്ടിക്കൂട്ടും പല പിരാന്ത്
പണ പിരാന്ത്
ധന പിരാന്ത്
പ്രേമ പിരാന്ത്
കാമ പിരാന്ത്
ലോകത്തിനാകെയും
അങ്ങും ഇങ്ങും
എന്നും പിരാന്ത്
പിരാന്ത് പിരാന്ത്
പിരാന്ത് പിരാന്ത്
എല്ലാം പിരാന്ത്
പിരാന്ത് പിരാന്ത്
പിരാന്ത് പിരാന്ത്
എല്ലാം പിരാന്ത്
പിരാന്ത് പിരാന്ത്
പിരാന്ത് പിരാന്ത്
എല്ലാം പിരാന്ത്
അതുമൊരു പിരാന്ത്
ഇതുമൊരു പിരാന്ത്
അഖിലവും പിരാന്ത്
എന്തും പിരാന്ത്
ഏതും പിരാന്ത്
എല്ലാം പിരാന്ത്
ലോകത്തിനാകെയും
അങ്ങും ഇങ്ങും
എന്നും പിരാന്ത്
പിരാന്ത് പിരാന്ത്
പിരാന്ത് പിരാന്ത്
എല്ലാം പിരാന്ത്



Autor(en): Rex Vijayan, S.a Jameel



Attention! Feel free to leave feedback.