Songtexte Minnadi Minnadi - K. S. Chithra
മിന്നെടി
മിന്നെടി
മിന്നാമിനുങ്ങേ
മിന്നും
നക്ഷത്രപ്പെണ്ണേ
മുങ്ങെടി
മുങ്ങെടി
പൊന്നിൽ
മുങ്ങെടി
കൂരിരുൾ
വീട്ടിലെ
കണ്ണേ
(മിന്നെടി.)
മിന്നാമിനുങ്ങേ
മിന്നാമിനുങ്ങേ
പാതിരാ
കണ്ണുള്ള
കുഞ്ഞേ
(2)
കൂരിരുൾ
കാട്ടിൽ
നിന്നമ്മയുണ്ടോ
അക്കരെ
കുന്നിൽ
നിന്നച്ഛനുണ്ടോ
(2)
കണ്ണുനീർ
പുഴവക്കിൽ
നിന്നെ
തനിച്ചാക്കി
പോയതാരാണ്
ദൂരേ
പോയതാരാണ്
(മിന്നെടി.)
മിന്നാമിനുങ്ങേ
നിൻ
മിന്നിത്തിളങ്ങുന്ന
നക്ഷത്രലോകമില്ലെങ്കിൽ
(2)
ഞാനീ
ഇരുട്ടിലിങ്ങെന്തു
ചെയ്യും
ഞാനീ
ഇടവഴിക്കെങ്ങു
പോകും(2)
ഇത്തിരി
വെട്ടം
തെളിക്കുന്ന
കണ്ണേ
എന്നേ
വിട്ടെങ്ങുപോണു
നീ
എന്നേ
വിട്ടെങ്ങുപോണു
(മിന്നെടി.)

Attention! Feel free to leave feedback.