Songtexte




MHReeee
പോയെടാ അവ്ട്ന്ന്
ഓന്റെ മോഹം അതിരിട്ട് പൂത്ത്
ആരുമില്ല പറഞ്ഞോനെ കാക്ക്
കാലതെന്നെ ഇരുന്നിട്ട് പിരാക്ക്
കേട്ടിട്ടില്ല നല്ല ഒരു വാക്ക്
ആദ്യം തൊട്ടേ കണക്കില് വീണ്
ആപത്താണി പഹയനി പോക്ക്
കാട്ടിത്തര പറഞ്ഞിട്ടി മോൻക്
മൂക്ക് കുത്തി വീണിട്ടില്ല നോക്ക്
നീളുന്ന വഴികളിലേ
ആരാണ് വലുതതിലേ
നീറുന്ന മനസ്സിലെല്ലാം
കൊറേശെ വരുന്നതല്ലേ
Ehh
Oh Lord I'm gonna just started
My faith is a shining art
I Alienated myself
And I started again in the dark
When I lost it alone in that shade
I saw shape shifters being tamed
My half was gosted game
I came back and just blossom fame
I had dark days in my past phases
Last day I was still chasing
Oh boy you can walk lazy
My old days were still crazy
Give a laugh like me you can't babe
Started from the hip hop basics
May be forget to rap lately
I'll be tap dancing I'ma clout chaser
This a game changer playstation
Way up I'ma star gaper
ഇമ്മന്റെ കുട്ടി നീച് നേരെ നിക്ക്
കണ്ണ് പൂട്ടിട്ട് ബാക്കിയോദ്
ഇപ്പന്റെ ഊരമ്മെ മൂത്ത പൂവിന്റെ വേര്കൊണ്ട് നീ ജീവനാകണം
ഭൂമിയിൽ വീണ കണ്ണുനീരിന്റെ തുള്ളിയിൽ നിന്റെ പൂതി പൂക്കണം
ഓന്റെ മോഹം അതിരിട്ട് പൂത്ത്
ആരുമില്ല പറഞ്ഞോനെ കാക്ക്
കാലതെന്നെ ഇരുന്നിട്ട് പിരാക്ക്
കേട്ടിട്ടില്ല നല്ല ഒരു വാക്ക്
ആദ്യം തൊട്ടേ കണക്കില് വീണ്
ആപത്താണി പഹയനി പോക്ക്
കാട്ടിത്തര പറഞ്ഞിട്ടി മോൻക്
മൂക്ക് കുത്തി വീണിട്ടില്ല നോക്ക്





Attention! Feel free to leave feedback.
Wird geladen
Wird geladen