K. J. Yesudas - Adimudi Poothu Lyrics

Lyrics Adimudi Poothu - K. J. Yesudas



അടിമുടി പൂത്തു നിന്നു ആറ്റുവഞ്ചി പുഴക്കടവിൽ (2)
മണവും കൊണ്ടിറങ്ങി കടത്തുവഞ്ചി (2)
വസുന്ധരതൻ കനവോ വർണ്ണമണി മാലകളായ്
പൂവിളം ചുണ്ടുകളിൽ പൂവിളി തൻ രാഗങ്ങളായ്
ഉലയും ചിലൽ തൊരും ഊഞ്ഞാൽപാട്ടിൻ താളങ്ങളായ് (2)
ഓ.ഓ. (അടിമുടി.)
അലകളിൽ കാൽ നനച്ചു ആറ്റോരം നീ നടന്നു (2)
നുരകളും നിൻ കൊലുസ്സും കളി പറഞ്ഞു കുളിർ പകർന്നു
പൂ തൊടുത്തു ജയിച്ചു നിന്നതു പൂമരത്തിൻ ചില്ലകളോ (2)
കൽപനകൾ സൽക്കരിക്കും കണ്മണി നിൻ യൗവനമോ- (അടിമുടി.)
അലറി കാലവർഷം ആറ്റുവഞ്ചി കടപുഴകി
നിറഞ്ഞും മെലിഞ്ഞും വീണ്ടും നദിയൊഴുകി കധയെഴുതി
കിലുങ്ങുന്നെൻ പഴം മനസ്സിൽ ഇന്നും നിന്റെ പാദസരം
സത്യവും സൗന്തര്യവും ദുഖമെടി പൊന്നോമനേ (2) (അടിമുടി.)



Writer(s): shyam


K. J. Yesudas - Ammakkorumma (Original Motion Picture Soundtrack)




Attention! Feel free to leave feedback.