Lyrics Anuragini - K. J. Yesudas
അനുരാഗിണീ,
ഇതാ
എൻ
കരളിൽ
വിരിഞ്ഞ
പൂക്കൾ
അനുരാഗിണീ,
ഇതാ
എൻ
കരളിൽ
വിരിഞ്ഞ
പൂക്കൾ
ഒരു
രാഗമാലയായി
ഇതു
നിൻ്റെ
ജീവനിൽ
അണിയൂ...
അണിയൂ...
അഭിലാഷ
പൂർണ്ണിമേ
അനുരാഗിണീ
ഇതാ
എൻ
കരളിൽ
വിരിഞ്ഞ
പൂക്കൾ
കായലിൻ
പ്രഭാത
ഗീതങ്ങൾ
കേൾക്കുമീ
തുഷാര
മേഘങ്ങൾ
കായലിൻ
പ്രഭാത
ഗീതങ്ങൾ
കേൾക്കുമീ
തുഷാര
മേഘങ്ങൾ
നിറമേകും
ഒരു
വേദിയിൽ
കുളിരോലും
ശുഭ
വേളയിൽ
പ്രിയതേ...
മമ
മോഹം
നീയറിഞ്ഞൂ,
മമ
മോഹം
നീയറിഞ്ഞൂ
അനുരാഗിണീ,
ഇതാ
എൻ
കരളിൽ
വിരിഞ്ഞ
പൂക്കൾ
മൈനകൾ
പദങ്ങൾ
പാടുന്നൂ
കൈതകൾ
വിലാസമാടുന്നൂ
മൈനകൾ
പദങ്ങൾ
പാടുന്നൂ
കൈതകൾ
വിലാസമാടുന്നൂ
കനവെല്ലാം
കതിരാകുവാൻ
എന്നുമെൻ്റെ
തുണയാകുവാൻ
വരദേ...
അനുവാദം
നീ
തരില്ലേ
അനുവാദം
നീ
തരില്ലേ
അനുരാഗിണീ,
ഇതാ
എൻ
കരളിൽ
വിരിഞ്ഞ
പൂക്കൾ
ഒരു
രാഗമാലയായി,
ഇതു
നിൻ്റെ
ജീവനിൽ
അണിയൂ...
അണിയൂ...
അഭിലാഷ
പൂർണ്ണിമേ
അനുരാഗിണീ
ഇതാ
എൻ
കരളിൽ
വിരിഞ്ഞ
പൂക്കൾ
Attention! Feel free to leave feedback.