Lyrics Chandrakantham Das - K. J. Yesudas
ചന്ദ്രകാന്തം
കൊണ്ട്
നാലുകെട്ട്
അതില്
ചന്ദനപ്പടിയുള്ള
പൊന്നൂഞ്ഞാല്
ചന്ദ്രകാന്തം
കൊണ്ട്
നാലുകെട്ട്
അതില്
ചന്ദനപ്പടിയുള്ള
പൊന്നൂഞ്ഞാല്
ഋതുക്കള്
നമുക്കായ്
പണിയും
സ്വര്ഗ്ഗത്തില്
ആകാശഗംഗയും
ആമ്പല്ക്കുളം
ചന്ദ്രകാന്തം
കൊണ്ട്
നാലുകെട്ട്
അതില്
ചന്ദനപ്പടിയുള്ള
പൊന്നൂഞ്ഞാല്
ആതിരാപ്പെണ്ണിന്റെ
വെണ്ണിലാപ്പാല്ക്കുടംനീയൊന്നുതൊട്ടപ്പോള്
പെയ്തുപോയി
ആതിരാപ്പെണ്ണിന്റെ
വെണ്ണിലാപ്പാല്ക്കുടംനീയൊന്നുതൊട്ടപ്പോള്
പെയ്തുപോയി
മഴവില്
തംബുരു
മീട്ടുമ്പോള്
എന്
സ്നേഹസ്വരങ്ങള്
പൂമഴയായ്
സ്നേഹസ്വരങ്ങള്
പൂമഴയായ്
പാദസരം
തീര്ക്കും
പൂഞ്ചോല
നിന്മണിക്കുമ്പിളില്
മുത്തുകളായ്
ഋതുക്കള്
നമുക്കായ്
പണിയും
സ്വര്ഗ്ഗത്തില്
ആകാശഗംഗയും
ആമ്പല്ക്കുളം
ചന്ദ്രകാന്തം
കൊണ്ട്
നാലുകെട്ട്
അതില്
ചന്ദനപ്പടിയുള്ള
പൊന്നൂഞ്ഞാല്
കുങ്കുമം
ചാര്ത്തിയ
പൊന്നുഷസ്സന്ധ്യതന്
വാസന്തനീരാളം
നീയണിഞ്ഞു
കുങ്കുമം
ചാര്ത്തിയ
പൊന്നുഷസ്സന്ധ്യതന്
വാസന്തനീരാളം
നീയണിഞ്ഞു
മഞ്ഞില്
മയങ്ങിയ
താഴ്വരയില്
നീ
കാനനശ്രീയായ്
തുളുമ്പിവീണൂ
കാനനശ്രീയായ്
തുളുമ്പിവീണൂ
അംബര
ചുറ്റും
വലതുവയ്ക്കും
നാമൊരു
വെണ്മേഘത്തേരിലേറി
ഋതുക്കള്
നമുക്കായ്
പണിയും
സ്വര്ഗ്ഗത്തില്
ആകാശഗംഗയും
ആമ്പല്ക്കുളം
ചന്ദ്രകാന്തം
കൊണ്ട്
നാലുകെട്ട്
അതില്
ചന്ദനപ്പടിയുള്ള
പൊന്നൂഞ്ഞാല്
Attention! Feel free to leave feedback.