Lyrics Enikkoru Pennundu (From "Thilakkam") - K. J. Yesudas
എനിക്കൊരു പെണ്ണുണ്ഡ്
കരിമഷി കണ്ണുണ്ഡ്
കരളില് നൂറ് നൂറ് കനവുണ്ഡ്
എനിക്കൊരു പെണ്ണുണ്ഡ്
കരിമഷി കണ്ണുണ്ഡ്
കരളില് നൂറ് നൂറ് കനവുണ്ഡ്
എനിക്കൊരു പെണ്ണുണ്ഡ്
മൊഴിയില് തേനുണ്ഡ്
ചിരിയിലൊരനുരാഗ ചിറഗുണ്ഡ്
അവളുഡേ ചിരിയിലൊരനുരാഗ ചിറഗുണ്ഡ്
എനിക്കൊരു പെണ്ണുണ്ഡ്
കരിമഷി കണ്ണുണ്ഡ്
കരളില് നൂറ് നൂറ് കനവുണ്ഡ്
അവളുഡെ നെറ്റിയില് പുലരി കുന്കുമം
കൈകളില് കിലുകിേല കാറ്റിന് തരിവള
അവളുഡെ നെറ്റിയില് പുലരി കുന്കുമം
കൈകളില് കിലുകിേല കാറ്റിന് തരിവള
കാല്വിരല് കൊണ്ഡവള് കളമെഴുതുമ്ബോള്
കവിളില് നാണത്തിന് കുടമുല്ല പൂമണം
അവളെന്റെ സ്വന്തം
മനസ്സിന്റെ മന്ത്റം
മായ്ച്ചാലും മായാത്തൊരോര്മ പൂവ്വ്
എനിക്കൊരു പെണ്ണുണ്ഡ്
കരിമഷി കണ്ണുണ്ഡ്
കരളില് നൂറ് നൂറ് കനവുണ്ഡ്
എനിക്കൊരു പെണ്ണുണ്ഡ്
മൊഴിയില് തേനുണ്ഡ്
ചിരിയിജലൊരനുരാഗ ചിറഗുണ്ഡ്
അവളുഡേ ചിരിയിലൊരനുരാഗ ചിറഗുണ്ഡ്
അവളുഡെ കൂന്തലില് കറുകറെ കാറ്മുടി
കാതിലെ ലോലാക്കിന് ഇളകും കിന്നാരം
അവളുഡെ കൂന്തലില് കറുകറെ കാറ്മുടി
കാതിലെ ലോലാക്കിന് ഇളകും കിന്നാരം
മേയ്യില് കടഞെടുത്ത ചന്ദന ചേല്
കാലില് മയങും മഴവില് കൊലുസ്സ്
അവളെന്റെ മാത്റം സ്നേഹ സുഗന്ധം
അകന്നാലും അകലാത്ത മഴനിലാവ്
എനിക്കൊരു പെണ്ണുണ്ഡ്
കരിമഷി കണ്ണുണ്ഡ്
കരളില് നൂറ് നൂറ് കനവുണ്ഡ്
എനിക്കൊരു പെണ്ണുണ്ഡ്
മൊഴിയില് തേനുണ്ഡ്
ചിരിയിലൊരനുരാഗ ചിറഗുണ്ഡ്
എനിക്കൊരു പെണ്ണുണ്ഡ്
മൊഴിയില് തേനുണ്ഡ്
ചിരിയിലൊരനുരാഗ ചിറഗുണ്ഡ്
അവളുഡേ ചിരിയിലൊരനുരാഗ ചിറഗുണ്ഡ്
എനിക്കൊരു പെണ്ണുണ്ഡ്
കരിമഷി കണ്ണുണ്ഡ്
കരളില് നൂറ് നൂറ് കനവുണ്ഡ്

Attention! Feel free to leave feedback.